ദുബായ് ∙ തിരുവനന്തപുരം മാർ ഈവാനിയോസ്‌ കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ അമിക്കോസ് -യു എ ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന "അമിഗോസ് 2023 " കുടുംബ സംഗമം നാളെ ( 26) വൈകിട്ട് 3 മുതൽ ദുബായ് അൽ നഹ്ദ -1 ലെ ലാവണ്ടർ ഹോട്ടലിൽ നടക്കും. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ ഉദ്‌ഘാടനം നിർവഹിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തിരുവനന്തപുരം മാർ ഈവാനിയോസ്‌ കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ അമിക്കോസ് -യു എ ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന "അമിഗോസ് 2023 " കുടുംബ സംഗമം നാളെ ( 26) വൈകിട്ട് 3 മുതൽ ദുബായ് അൽ നഹ്ദ -1 ലെ ലാവണ്ടർ ഹോട്ടലിൽ നടക്കും. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ ഉദ്‌ഘാടനം നിർവഹിക്കും. അതിഥികളായി നടനും  അവതാരകനുമായ ആർജെ മിഥുൻ രമേശും നടി പ്രിയങ്ക നായരും പങ്കെടുക്കും. പിന്നണി ഗായകൻ ജാസി ഗിഫ്റ്റ്, ഗായിക ലക്ഷ്മി ജയൻ, ദർശൻ ശങ്കർ, സുദീപ് കോശി, ഐശ്വര്യ നായർ എന്നിവർ കലാപരിപാടികൾ നയിക്കും. അമിക്കോസ് കുടുംബാംഗങ്ങളുടെ കലാപ്രകടനങ്ങളും ഉണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
055 560 9584 / 050 342 5323

English Summary:

Mar Ivanios College Students Reunion Tomorrow