അബുദാബി മാർത്തോമ്മാ യുവജന സഖ്യത്തിന് കിരീടം
അബുദാബി ∙ മാർത്തോമ്മാ യുവജനസഖ്യം യുഎഇ സെന്ററർ കലാമേളയിൽ അബുദാബി മാർത്തോമ്മാ യുവജനസഖ്യം ഓവറോൾ ചാംപ്യന്മാരായി. ദുബായ് മാർത്തോമാ യുവജനസഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംഗീത വിഭാഗത്തിൽ ദുബായ് മാർത്തോമ്മാ യുവജനസഖ്യത്തിനും മറ്റു വിഭാഗത്തിൽ അബുദാബി മാർത്തോമ്മാ യുവജനസഖ്യത്തിനുമാണ് ഒന്നാം സ്ഥാനം. അബുദാബി

അബുദാബി ∙ മാർത്തോമ്മാ യുവജനസഖ്യം യുഎഇ സെന്ററർ കലാമേളയിൽ അബുദാബി മാർത്തോമ്മാ യുവജനസഖ്യം ഓവറോൾ ചാംപ്യന്മാരായി.
ദുബായ് മാർത്തോമാ യുവജനസഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംഗീത വിഭാഗത്തിൽ ദുബായ് മാർത്തോമ്മാ യുവജനസഖ്യത്തിനും മറ്റു വിഭാഗത്തിൽ അബുദാബി മാർത്തോമ്മാ യുവജനസഖ്യത്തിനുമാണ് ഒന്നാം സ്ഥാനം. അബുദാബി മാർത്തോമ്മാ ഇടവക വികാരി റവ. ജിജു ജോസഫ് അധ്യക്ഷ വഹിച്ച പരിപാടി കേന്ദ്ര മാർത്തോമ്മാ യുവജനസഖ്യം ട്രഷറർ ലിബിൻ മാത്യു ഉദ്ഘാടനം ചെയ്തു.
റവ. അജിത്ത് ഈപ്പൻ തോമസ്, ആരോൺ അജീഷ്, ബിജോയ് സാം ടോം, സിൻഷാ സാജൻ, ജസ്റ്റിൻ, ബെൻസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. വിവിധ എമിറേറ്റുകളിൽ നിന്നുള്ള യുവജനസഖ്യം അംഗങ്ങൾ പങ്കെടുത്തു.