ദുബായ് ∙ സുവർണ നഗരിയിൽ എത്തിയ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 22% വർധന. ഈ വർഷം ആദ്യ 10 മാസത്തിനിടെ ദുബായിൽ എത്തിയ 1.39 കോടി രാജ്യാന്തര വിനോദ സഞ്ചാരികളിൽ 19.9 ലക്ഷവുമായി ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മൊത്തം 1.14 കോടി സഞ്ചാരികളാണ് ദുബായിൽ എത്തിയത്. കോവിഡ് കാലത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സുവർണ നഗരിയിൽ എത്തിയ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 22% വർധന. ഈ വർഷം ആദ്യ 10 മാസത്തിനിടെ ദുബായിൽ എത്തിയ 1.39 കോടി രാജ്യാന്തര വിനോദ സഞ്ചാരികളിൽ 19.9 ലക്ഷവുമായി ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മൊത്തം 1.14 കോടി സഞ്ചാരികളാണ് ദുബായിൽ എത്തിയത്. കോവിഡ് കാലത്തിനു മുൻപ് 2019നെക്കാൾ 3% വർധന രേഖപ്പെടുത്തി. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഇത്രയും ഇന്ത്യക്കാർ എത്തിയത്. ഇന്ത്യൻ സന്ദർശകരുടെ എണ്ണം 2022നെക്കാൾ 39% വർധിച്ചു. 9.54 ലക്ഷം പേരുമായി യുകെ രണ്ടാം സ്ഥാനത്തും 9.3 ലക്ഷവുമായി സൗദി മൂന്നാമതും എത്തി.

റഷ്യ (9,17,000), ഒമാൻ (8,60,000), അമേരിക്ക (5,82,000), ചൈന (5,22,000), ജർമനി (4,53,000) എന്നിങ്ങനെയാണ് മറ്റു രാജ്യക്കാരുടെ പ്രാതിനിധ്യം. ഹോട്ടൽ താമസ നിരക്ക് 2022ലെ 71%ൽനിന്ന് ഈ വർഷം 76% ആയി ഉയർന്നു. ഹോട്ടലുകളുടെയും താമസ മുറികളുടെയും എണ്ണത്തിലും 4% വർധനയുണ്ട്. 818 ഹോട്ടലുകളിലായി 1.49 ലക്ഷം താമസ മുറികളുണ്ട്. 2022ൽ 790 ഹോട്ടലുകളിലായി 1.44 ലക്ഷം മുറികളാണ് ഉണ്ടായിരുന്നത്. ഇതിൽ 35% പഞ്ചനക്ഷത്ര ഹോട്ടൽ മുറികളാണ്. ചതുർനക്ഷത്ര ഹോട്ടൽ മുറികൾ 28%, ത്രീ സ്റ്റാർ മുറികൾ 20% വരും.

English Summary:

22% Increase in the Number of International Tourists Arriving in Dubai