ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പിന്റെ തീപാറും പോരാട്ടത്തിന് ഒരു മാസം മാത്രം ശേഷിക്ക്കെ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെയും ഫാൻ ലീഡർമാരുടെ ഖത്തർ സന്ദർശനത്തിന് തുടക്കമായി. 3 ദിവസത്തെ സന്ദർശനം നാളെ സമാപിക്കും.ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിന് വേദിയാകുന്ന സ്റ്റേഡിയങ്ങൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പിന്റെ  തീപാറും പോരാട്ടത്തിന് ഒരു മാസം മാത്രം ശേഷിക്ക്കെ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെയും ഫാൻ ലീഡർമാരുടെ ഖത്തർ സന്ദർശനത്തിന് തുടക്കമായി. 3 ദിവസത്തെ സന്ദർശനം നാളെ സമാപിക്കും. ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിന് വേദിയാകുന്ന സ്റ്റേഡിയങ്ങൾ, ഖത്തറിലെ വ്യത്യസ്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാംസ്‌കാരിക ആകർഷണങ്ങൾ തുടങ്ങി വിവിധ ഇടങ്ങളിലാണ് സംഘം സന്ദർശനം നടത്തുന്നത്. 

ആരാധകരാണ് ടൂർണമെന്റിന്റെ ഹൃദയമെന്ന് പ്രാദേശിക സംഘാടക കമ്മിറ്റി ഫാൻ എൻഗേജ്‌മെന്റ് സീനിയർ മാനേജർ ഫൈസൽ ഖാലിദ് പറഞ്ഞു. ആതിഥേയ രാജ്യത്തിന്റെ സൗന്ദര്യം തൊട്ടറിയുന്നതിന് പുറമെ മത്സരം കാണാനെത്തുന്നവർക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്നുള്ളതാണ് ഫാൻ ലീഡർമാരുടെ സന്ദർശനത്തിന്റെ ലക്ഷ്യം.  മൂന്നാം തവണയും എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ആതിഥേയരാകുന്നതിന്റെ ആവേശത്തിലാണ് ഖത്തർ. അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ 7 ഫിഫ ലോകകപ്പ് വേദികൾ ഉൾപ്പെടെ 9 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 24 ടീമുകൾ തമ്മിൽ ഫൈനൽ ഉൾപ്പെടെ 51 മത്സരങ്ങളാണുള്ളത്. ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയമാണ് ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്കും വേദിയാകുന്നത്. 

English Summary:

AFC Asian Cup: Fan leaders from Asia to visit Qatar