സൗരോർജത്തിൽ റാസൽഖൈമ ബസ് സ്റ്റോപ്പുകൾ
റാസൽഖൈമ ∙ കാത്തിരിപ്പുകേന്ദ്രങ്ങളെ ഊർജോൽപാദന മാർഗമാക്കി റാസൽഖൈമ. എമിറേറ്റിലെ ബസ് സ്റ്റോപ്പുകളിൽ സോളാർ പാനൽ സ്ഥാപിച്ചാണ് പ്രവർത്തനത്തിന് ആവശ്യമായ ഊർജം കണ്ടെത്തുന്നത്. പരിസ്ഥിതി സൗഹൃദപദ്ധതിയുടെ ഭാഗമായാണിത്.