ദുബായ് ∙ ഡെലിവറി മേഖലയെ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിയുമായി ദുബായ് ആർടിഎ . ഡെലിവറി കമ്പനികളെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകള്‍ ഉപയോഗിക്കുന്നതിലേക്ക് മാറ്റുകയാണ് ആർടിഎയുടെ ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാണിജ്യ ഗതാഗത മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, ലൈസൻസിങ്, റജിസ്ട്രേഷൻ പ്രക്രിയകൾ അവലോകനം ചെയ്യുക, ഇലക്ട്രിക് ബൈക്കുകൾക്കായി പരീക്ഷണാത്മക ചാർജിങ് സ്റ്റേഷനുകൾ വികസിപ്പിക്കുക എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഊർജ്ജം നിലനിർത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് ഈ നടപടികൾ നിർണായകമാണ്.

ADVERTISEMENT

സുസ്ഥിര ഗതാഗതത്തിന്റെ കാര്യക്ഷമതയും ഉപഭോക്തൃ അനുഭവവും ഉയർത്താനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് ആർടിഎയുടെ ലൈസൻസിങ് ഏജൻസിയിലെ വാണിജ്യ ഗതാഗത പ്രവർത്തനങ്ങളുടെ ഡയറക്ടർ മുഹന്നദ് ഖാലിദ് അൽ മുഹൈരി പറഞ്ഞു. കാർബൺ ബഹിർഗമനം 30% കുറയ്ക്കുക എന്ന ദുബായ് വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി അവതരിപ്പിച്ചത്.

English Summary:

Dubai RTA Plans to Provide Electric Bikes for Delivery Sector