ദുബായ് ∙ തളിപ്പറമ്പ സർസയ്യദ് കോളജ് അലുംനി യുഎഇ ചാപ്റ്റർ - സ്കോട്ട മെംബർമാർക്ക് ദുബായിൽ നിന്ന് ഹത്തയിലേക്ക് കുടുംബ സമേതം വിനോദ യാത്ര സംഘടിപ്പിച്ചു. ഹത്ത ഫൺ ട്രിപ്പിൽ ഹത്തയിൽ മല കയറ്റം, മെംബർമാർക്കും കുട്ടികൾക്കുമായി വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു. യുഎഇ പ്രവാസികളായ സർ സയ്യദ് കോളജ് പൂർവ വിദ്യാർഥികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തളിപ്പറമ്പ സർസയ്യദ് കോളജ് അലുംനി യുഎഇ ചാപ്റ്റർ - സ്കോട്ട മെംബർമാർക്ക് ദുബായിൽ നിന്ന് ഹത്തയിലേക്ക് കുടുംബ സമേതം വിനോദ യാത്ര സംഘടിപ്പിച്ചു. ഹത്ത ഫൺ ട്രിപ്പിൽ ഹത്തയിൽ മല കയറ്റം, മെംബർമാർക്കും കുട്ടികൾക്കുമായി വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു. യുഎഇ പ്രവാസികളായ സർ സയ്യദ് കോളജ് പൂർവ വിദ്യാർഥികൾക്ക് സ്കോട്ടയിൽ ചേരുവാനുള്ള മെംബർഷിപ്പ് ക്യാംപെയിനിന്റെ ഉൽഘാടനം പൂർവ വിദ്യാർഥിയും മദീന ഗ്രൂപ്പ് എംഡിയുമായ അബ്ദുല്ല പൊയിൽ നിർവഹിച്ചു.

https://sscota.org/sampling_web/ എന്ന ലിങ്ക് വഴി യുഎഇയിലുള്ള പൂർവ വിദ്യാർഥികൾക്ക് മെംബർമാരായി ചേരാം. 2024 ജനുവരി 31 വരെയാണ് അവസരം. സ്കോട്ട മെംബർമാരുടെ രക്ത ദാനത്തിനുള്ള സമ്മതപത്രം കുറ്റിക്കോൽ മുസ്തഫയിൽ നിന്ന് സ്വീകരിച്ച് കൊണ്ട് സി.ടി. മുഹമ്മദ് റഫീഖ് നിർവഹിച്ചു. നാസർ അഹമ്മദ്, മൻസൂർ, ഷറഫുദ്ദീൻ, കെ പി മഹ് മൂദ്,. അബൂബക്കർ മൂലയിൽ, റഫീഖ് കെ.ടി. സാലി അച്ചിക്കേത്ത്, അൽതാഫ് എം. ഷംസീർ പറമ്പത്തുകണ്ടി, ജയിംസ് എന്നിവർ നേതൃത്വം നൽകി.

English Summary:

Had a Fun Trip to Hatta; SCOTTA Membership Campaign has been Launched