മസ്‌കത്ത് ∙ സുമൂസ് ക്രീയേഷന്റെ ബാനറില്‍ റുസ്താഖ് മലയാളീസ് കൂട്ടായ്മ ഈ വര്‍ഷത്തെ ക്രിസ്മസിനോടനുബന്ധിച്ചു ഒരുക്കുന്ന മ്യുസിക്കല്‍ ആല്‍ബം 'രക്ഷകന്‍ പിറന്നു' ഇന്ന് പുറത്തിറങ്ങും. സീന കറുമാലൂര്‍ വരികള്‍ എഴുതിയ പാട്ടിന് പ്രശസ്ഥ സംഗീതകഞ്ജന്‍ സുനില്‍ കൈതാരം സംഗീതം നല്‍കി. റുസ്താഖിലെ ഒരു കൂട്ടം ഗായകര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ സുമൂസ് ക്രീയേഷന്റെ ബാനറില്‍ റുസ്താഖ് മലയാളീസ് കൂട്ടായ്മ ഈ വര്‍ഷത്തെ ക്രിസ്മസിനോടനുബന്ധിച്ചു ഒരുക്കുന്ന മ്യുസിക്കല്‍ ആല്‍ബം 'രക്ഷകന്‍ പിറന്നു' പുറത്തിറങ്ങി. സീന കറുമാലൂര്‍ വരികള്‍ എഴുതിയ പാട്ടിന് പ്രശസ്ഥ സംഗീതകഞ്ജന്‍ സുനില്‍ കൈതാരം സംഗീതം നല്‍കി. റുസ്താഖിലെ ഒരു കൂട്ടം ഗായകര്‍ പാടിയ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് ജെസ്‌വിന്‍ പാലയാണ്.

റസ്താഖിലും പരിസങ്ങളിലും ആയി ചിത്രീകരണം പൂര്‍ത്തിയാക്കിയ ആല്‍ബം സാമൂഹിക പ്രവര്‍ത്തകന്‍ മന്മധന്റെ സംവിധാന മികവില്‍ ആണ് പുറത്തിറങ്ങിയത്. റെക്കോര്‍ഡിംഗ് ആന്റ് മിക്‌സിംഗ് സുനില്‍ കൈതാരം. മന്മധന്‍, ജയിംസ് വര്‍ഗീസ് കെവിന്‍ സജി, ജിബിന്‍ സ ജി, ടിന്റു സന്തോഷ്, ദിവ്യ റോസ് ജോണ്‍, മിവല്‍ സജിജോണ്‍, ദിവ്യ റാണി, റിന്‍സി സജി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ക്രിസ്മസ് ദിനത്തില്‍ സുമുസ് ക്രിയേഷന്‍ യുട്യൂബ് ചാനലാണ് ആൽബം റിലീസ് ചെയ്തത്. 

English Summary:

'Rakshakan Pirannu': Christmas Musical Album Released Today