മക്ക ∙ മക്കയിൽ മിന്നലേറ്റ് നാലു പേർ മരിച്ചു. ഒരാൾക്ക് പരുക്ക്. സൗർ മലയിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. സൗർ മലയിൽ ഏതാനും പേർക്ക് മിന്നലേറ്റതായി ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം ലഭിക്കുകയായിരുന്നു. സിവിൽ ഡിഫൻസും റെഡ് ക്രസന്റ് പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ മക്കയിൽ മിന്നലേറ്റ് നാലു പേർ മരിച്ചു. ഒരാൾക്ക് പരുക്ക്. സൗർ മലയിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. സൗർ മലയിൽ ഏതാനും പേർക്ക് മിന്നലേറ്റതായി ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം ലഭിക്കുകയായിരുന്നു. സിവിൽ ഡിഫൻസും റെഡ് ക്രസന്റ് പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ മോർച്ചറിയിലേക്കും മാറ്റി.

English Summary:

Four people were killed by lightning in Makkah