റാസൽഖൈമ ∙ റെക്കോർഡിലേക്ക് വെടിപൊട്ടിച്ച റാസൽഖൈമ പുതുവർഷാഘോഷം അവിസ്മരണീയമാക്കി. പുതുവർഷപ്പുലരിയിൽ കരിമരുന്നിലൂടെയും ഡ്രോൺ ഷോയിലൂടെയും ആകാശത്ത് ഏറ്റവും നീളം കൂടിയ പരവതാനിയൊരുക്കി സ്വന്തമാക്കിയത് 2 ഗിന്നസ് വേൾഡ് റെക്കോർ‍ഡുകൾ. 5.8 കിലോമീറ്റർ നീളത്തിൽ 8 മിനിറ്റു നീണ്ടുനിന്ന് പ്രകടനത്തിൽ അക്വാറ്റിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ റെക്കോർഡിലേക്ക് വെടിപൊട്ടിച്ച റാസൽഖൈമ പുതുവർഷാഘോഷം അവിസ്മരണീയമാക്കി. പുതുവർഷപ്പുലരിയിൽ കരിമരുന്നിലൂടെയും ഡ്രോൺ ഷോയിലൂടെയും ആകാശത്ത് ഏറ്റവും നീളം കൂടിയ പരവതാനിയൊരുക്കി സ്വന്തമാക്കിയത് 2 ഗിന്നസ് വേൾഡ് റെക്കോർ‍ഡുകൾ. 

5.8 കിലോമീറ്റർ നീളത്തിൽ 8 മിനിറ്റു നീണ്ടുനിന്ന് പ്രകടനത്തിൽ അക്വാറ്റിക് ഫ്ലോട്ടിങ് പടക്കങ്ങളുടെ ദൈർഘ്യമേറിയ ശൃംഖല, 2 കി.മീ നീളത്തിൽ ഡ്രോണുകളുടെ  നേർരേഖ പ്രദർശനം  എന്നീ ഇനങ്ങളിലായിരുന്നു ലോക റെക്കോർഡുകൾ. 1,050 ഡ്രോണുകൾകൊണ്ടായിരുന്നു വിസ്മയ കാഴ്ചയൊരുക്കിയത്. റാസൽഖൈമ വിനോദസഞ്ചാര വികസന വകുപ്പാണ് പരിപാടിക്കു നേതൃത്വം നൽകിയത്. കഴിഞ്ഞ വർഷത്തെ പുതുവർഷത്തിനും റാസൽഖൈമ റെക്കോർഡ് പ്രകടനം കാഴ്ചവച്ചിരുന്നു. 

English Summary:

Ras Al Khaimah sets two Guinness World Records titles with New Year's Eve drone and fireworks display