അബുദാബി ∙ മാധ്യമ പ്രവർത്തനത്തിന്റെ പോരായ്മയിലേക്കു വെളിച്ചം വീശി ‘ചേതന’ റാസൽഖൈമ അവതരിപ്പിച്ച ‘കെ.പി.ബാബുവിന്റെ പൂച്ച’. അബുദാബി കേരള സോഷ്യൽ സെന്ററിൽ ഭരത് മുരളി നാടകോത്സവത്തിലായിരുന്നു അവതരണം. സംവിധാനം ബിജു കൊട്ടില. സുർജിത് വാസുദേവൻ, ആതിര, ജ്യോതിഷ്, ഫായിസ്, അഖില, സിയ സുജിത് തുടങ്ങിയവരാണ് പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മാധ്യമ പ്രവർത്തനത്തിന്റെ പോരായ്മയിലേക്കു വെളിച്ചം വീശി ‘ചേതന’ റാസൽഖൈമ അവതരിപ്പിച്ച ‘കെ.പി.ബാബുവിന്റെ പൂച്ച’.

അബുദാബി കേരള സോഷ്യൽ സെന്ററിൽ ഭരത് മുരളി നാടകോത്സവത്തിലായിരുന്നു അവതരണം. സംവിധാനം ബിജു കൊട്ടില. സുർജിത് വാസുദേവൻ, ആതിര, ജ്യോതിഷ്, ഫായിസ്, അഖില, സിയ സുജിത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. നന്ദിത ജ്യോതിഷ് (സംഗീതം), പ്രകാശ് പാടിയിൽ (പ്രകാശവിതാനം), രഞ്ജിത്ത്, സോജു, പ്രജീഷ് (രംഗസജ്ജീകരണം). ഇന്ന് നാടകോത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്നു രാത്രി 8.30ന്  ഹസീം അമരവിളയുടെ സംവിധാനത്തിൽ അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന സോവിയറ്റ് സ്റ്റേഷൻ കടവ്.

English Summary:

Malayalam Drama "Poocha"