ദുബായ് ∙ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നവർക്ക് 2000 ദിർഹം വരെ പിഴ ലഭിക്കും. ഈ മാസം ഒന്നു മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകൾ നിരോധിച്ചിരുന്നു. ഉമ്മുൽഖുവൈനിലും അജ്മാനിലും കഴിഞ്ഞ വർഷം ജനുവരിയിൽ തന്നെ വിലക്കുണ്ട്. റാസൽഖൈമയും ഈമാസം മുതലാണ് വിലക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നവർക്ക് 2000 ദിർഹം വരെ പിഴ ലഭിക്കും.

ഈ മാസം ഒന്നു മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകൾ നിരോധിച്ചിരുന്നു. ഉമ്മുൽഖുവൈനിലും അജ്മാനിലും കഴിഞ്ഞ വർഷം ജനുവരിയിൽ തന്നെ വിലക്കുണ്ട്. റാസൽഖൈമയും ഈമാസം മുതലാണ്  വിലക്ക് ഏർപ്പെടുത്തിയത്.

ADVERTISEMENT

അബുദാബിയിൽ 2022 മുതൽ നിരോധനമുണ്ട്.

അബുദാബി ആദ്യ വർഷം 4.5 ലക്ഷം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറച്ചതായാണ് കണക്ക്. പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം കടുത്ത പരിസ്ഥിതി ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് നിരോധനം കർശനമായി നടപ്പാക്കുന്നത്.

English Summary:

Use of Plastic; Fine 2000 Dirhams