ദുബായ് ∙ ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറിന്റിന്റെ സംഗീത പര്യടനം ‘ഹുക്കും വേൾഡ് ടൂർ’ ഫെബ്രുവരി 10ന് കോക്കകോള അരീനയിൽ ആരംഭിക്കും. തെന്നിന്ത്യൻ സംഗീത ലോകത്തെ സൂപ്പർ താരത്തിന്റെ ലോക പര്യടന പ്രഖ്യാപനം ദുബായ് ഫ്രെയിമിനുള്ളിലാണ് നടത്തിയത്. വൈ ദിസ് കൊലവറി എന്ന പാട്ടിലൂടെ തമിഴ് സിനിമയിൽ രംഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറിന്റിന്റെ സംഗീത പര്യടനം ‘ഹുക്കും വേൾഡ് ടൂർ’ ഫെബ്രുവരി 10ന് കോക്കകോള അരീനയിൽ ആരംഭിക്കും. തെന്നിന്ത്യൻ സംഗീത ലോകത്തെ സൂപ്പർ താരത്തിന്റെ ലോക പര്യടന പ്രഖ്യാപനം ദുബായ് ഫ്രെയിമിനുള്ളിലാണ് നടത്തിയത്. 

വൈ ദിസ് കൊലവറി എന്ന പാട്ടിലൂടെ തമിഴ് സിനിമയിൽ രംഗ പ്രവേശം ചെയ്ത അനിരുദ്ധ് പിന്നീട് ഒരുപാട് ഹിറ്റ് ഗാനങ്ങൾക്ക് ജന്മം നൽകി. സംഗീതത്തിലൂടെ എല്ലാവരെയും ചേർത്തു നിർത്തുക എന്നതാണ് ലോക പര്യടനത്തിന്റെ ലക്ഷ്യം. എല്ലാത്തരം ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന സംഗീതത്തിനാണ് പ്രധാന്യം നൽകുന്നതെന്ന് അനിരുദ്ധ് പറഞ്ഞു. പരിപാടിയുടെ ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റ്, കോക്കകോള അരീന, വെർജിൻ ടിക്കറ്റ്സ് എന്നിവിടങ്ങളിൽ ലഭിക്കും.

English Summary:

'Hukum World Tour' at the Coca-Cola Arena on February 10