ദോഹ ∙ അൽ റയാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തെ ഇളക്കിമറിച്ച് ഇന്ത്യൻ ആരാധകർ. ഓസ്ട്രേലിയയോട് പരാജയപ്പെടെങ്കിലും ഇന്ത്യൻ ടീമിന് കടലോളം പിന്തുണയാണ് പ്രവാസികൾ നൽകിയത്. മത്സരത്തിന് ഗാലറിക്ക് അകത്തും പുറത്തും കനത്ത ആരാധക പിന്തുണയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഇന്ത്യൻ ടീമിന്റെ നീല ജഴ്‌സി ധരിച്ച് മുഖത്ത് ദേശീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ അൽ റയാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തെ ഇളക്കിമറിച്ച് ഇന്ത്യൻ ആരാധകർ. ഓസ്ട്രേലിയയോട് പരാജയപ്പെടെങ്കിലും ഇന്ത്യൻ ടീമിന് കടലോളം പിന്തുണയാണ് പ്രവാസികൾ നൽകിയത്. മത്സരത്തിന് ഗാലറിക്ക് അകത്തും പുറത്തും കനത്ത ആരാധക പിന്തുണയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഇന്ത്യൻ ടീമിന്റെ നീല ജഴ്‌സി ധരിച്ച് മുഖത്ത് ദേശീയ പതാകയുടെ നിറങ്ങൾ പതിച്ച് ദേശീയ പതാക കൈകളിലേന്തി ഇന്ത്യയെന്ന് ആർത്തു വിളിച്ചാണ് ഭൂരിഭാഗം ഇന്ത്യക്കാരും സ്റ്റേഡിയത്തിലെത്തിയത്.

ദോഹ മെട്രോയിലും മെട്രോ സ്‌റ്റേഷനുകളിലുമെല്ലാം ഇന്ത്യക്ക് ജയ് വിളിക്കുന്ന ആരാധകക്കൂട്ടമായിരുന്നു ഇന്നലത്തെ കാഴ്ച. ചെറുതും വലുതുമായ ഇന്ത്യയുടെ ദേശീയ പതാക പിടിച്ചായിരുന്നു ആരാധകരുടെ സഞ്ചാരം. സ്‌റ്റേഡിയത്തിന് പുറത്ത് ഖത്തർ മഞ്ഞപ്പടയുടെ താളമേളം കൂടിയായപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിയായി. സ്റ്റേഡിയത്തിന് പുറത്ത് ഇന്ത്യയുടെ തനത് കലാ രൂപങ്ങൾ അവതരിപ്പിച്ച് കലാകാരന്മാരും അണിനിരന്നു.

സ്‌റ്റേഡിയത്തിന് പുറത്ത് ഖത്തര്‍ മഞ്ഞപ്പടയുടെ പ്രകടനം
ADVERTISEMENT

ഗാലറിയിൽ ഇന്ത്യയുടെ ദേശീയ പതാകയാണ് ഏറ്റവുമധികം ഉയർന്നത്. ഇന്ത്യയുടെ പരാജയം നിരാശയുണ്ടാക്കിയെങ്കിലും 19ന് സിറിയയുടെ മേൽ ഇന്ത്യ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ മടങ്ങിയത്. 25ന് ഉസ്‌ബെക്കിസ്ഥാനുമായാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.

English Summary:

Indian Cricket Fans in Excitement