അബുദാബി ∙ അധികാര മണ്ഡലം അരക്കിട്ടുറപ്പിക്കുന്നതും സ്ത്രീയെ ചൊൽപ്പടിക്കു നിർത്തുന്നതുമല്ല പുരുഷത്വമെന്നും സ്ത്രീയുടെ സ്വാതന്ത്ര്യവും സ്വപ്‌നങ്ങളും സ്നേഹത്തിന്റെ മനോഹരമായ ആവിഷ്‌ക്കാരങ്ങളായി കാണണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു ഭരത് മുരളി നാടകോത്സവത്തിലെ ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അധികാര മണ്ഡലം അരക്കിട്ടുറപ്പിക്കുന്നതും സ്ത്രീയെ ചൊൽപ്പടിക്കു നിർത്തുന്നതുമല്ല പുരുഷത്വമെന്നും സ്ത്രീയുടെ സ്വാതന്ത്ര്യവും സ്വപ്‌നങ്ങളും സ്നേഹത്തിന്റെ മനോഹരമായ ആവിഷ്‌ക്കാരങ്ങളായി കാണണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു ഭരത് മുരളി നാടകോത്സവത്തിലെ ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും എന്ന നാടകം.

സ്ത്രീയെ സ്നേഹത്തിന്റെ ആഴവും അർഥവും അറിഞ്ഞ് ആദരിക്കണമെന്നും നാടകം ചൂണ്ടിക്കാട്ടുന്നു. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത നാടകം അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററാണ് അവതരിപ്പിച്ചത്. 

ADVERTISEMENT

ആദിത്യ പ്രകാശ്, നൗഷാദ് വളാഞ്ചേരി, ബൈജു പട്ടാളി, ഉല്ലാസ് തറയിൽ, ബാബൂസ് ചന്ദനക്കാവ്, ശ്രീകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു. ജോസ്‌ കോശി (പ്രകാശവിതാനം) ക്ലിന്റ് പവിത്രൻ (ചമയം) മിഥുൻ മലയാളം (സംഗീതം) ജിനേഷ് ആമ്പല്ലൂർ (രംഗസജ്ജീകരണം).

English Summary:

Bharat Murali Drama Festival - Twinkle Rosa and 12 Lovers