ദുബായ് ∙ പരസ്പരം മത്സരിക്കുന്ന രണ്ടു സംഘങ്ങളെ ഒരു വേദിയിൽ ഒരുമിപ്പിക്കുക. അവർക്കിടയിലെ വീറും വാശിയും അത്യുഗ്രൻ പ്രകടനമായി വേദിയെ ത്രസിപ്പിക്കുക.ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയിൽ ഫ്യൂഷൻ ജപ്പാന്റെ നൃ‍ത്തപ്രകടനം ആയിരക്കണക്കിന് ആരാധകരെയാണ് ആവേശക്കൊടുമുടിയിലെത്തിക്കുന്നത്. പരസ്പര വൈരികളായ ഫാബുലസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പരസ്പരം മത്സരിക്കുന്ന രണ്ടു സംഘങ്ങളെ ഒരു വേദിയിൽ ഒരുമിപ്പിക്കുക. അവർക്കിടയിലെ വീറും വാശിയും അത്യുഗ്രൻ പ്രകടനമായി വേദിയെ ത്രസിപ്പിക്കുക. ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയിൽ ഫ്യൂഷൻ ജപ്പാന്റെ നൃ‍ത്തപ്രകടനം ആയിരക്കണക്കിന് ആരാധകരെയാണ് ആവേശക്കൊടുമുടിയിലെത്തിക്കുന്നത്. പരസ്പര വൈരികളായ ഫാബുലസ് സിസ്റ്റേഴ്സും ക്യൂഷു ഡാൻജിയുമാണ് ഫ്യൂഷൻ ജപ്പാനിൽ ഒരുമിക്കുന്നത്. ഇരു കൂട്ടരും വേദിയിൽ മൽസരിച്ചാടുമ്പോൾ തീ പാറുന്ന നൃത്ത പ്രകടനങ്ങളാകുമത്. സാഹസികതയും മെയ്‌വഴക്കവും രംഗ സജ്ജീകരണവും ഒന്നിനൊന്നോടു മൽസരിക്കുന്നു. 

വേൾഡ് ഓഫ് ഡാൻസിന്റെ വേദികൾ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കീഴടക്കിയ ഫാബുലസ് സിസ്റ്റേഴ്സ് നൃത്തത്തിൽ ലോക ചാംപ്യന്മാരും റെക്കോർഡ് ജേതാക്കളുമാണ്. ഇതേ മൽസര വേദിയിൽ മാറ്റുരച്ചു ജേതാക്കളായവരാണ് ക്യൂഷു ഡാൻജിയും. രാത്രി 7, 8, 9 സമയങ്ങളിൽ ഫെബ്രുവരി 2വരെ ഗ്ലോബൽ വില്ലേജ് പ്രധാന വേദിയിൽ ഫ്യൂഷൻ ജപ്പാന്റെ പ്രകടനം ആസ്വ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ദിക്കാം. 

English Summary:

Fusion Japan's dance performance at Global Village