റിയാദ്​∙ വ്യക്തികൾക്ക് ആദായനികുതി ചുമത്താൻ​ ഉദ്ദേശിച്ചിട്ടില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്​ആൻ പറഞ്ഞു. ഞങ്ങൾക്ക്​ ആഭ്യന്തര സമ്പദ്​ വ്യവസ്​ഥയിലേക്ക്​ ചേർക്കാൻ പ്രാദേശിക വിഭവങ്ങളുണ്ട്​. മൂല്യവർധിത നികുതിയുണ്ട്. കമ്പനികളിലും വിദേശ നിക്ഷേപകരിലും നിന്ന്​ ആദായനികുതി പിരിക്കുന്നുണ്ട്​. തദ്ദേശവാസികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്​∙ വ്യക്തികൾക്ക് ആദായനികുതി ചുമത്താൻ​ ഉദ്ദേശിച്ചിട്ടില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്​ആൻ പറഞ്ഞു. ഞങ്ങൾക്ക്​ ആഭ്യന്തര സമ്പദ്​ വ്യവസ്​ഥയിലേക്ക്​ ചേർക്കാൻ പ്രാദേശിക വിഭവങ്ങളുണ്ട്​. മൂല്യവർധിത നികുതിയുണ്ട്. കമ്പനികളിലും വിദേശ നിക്ഷേപകരിലും നിന്ന്​ ആദായനികുതി പിരിക്കുന്നുണ്ട്​. തദ്ദേശവാസികൾ സകാത്ത് നൽകുന്നുണ്ട്​. ഈ രീതി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. വ്യക്തികൾക്ക്​ മേൽ ആദായനികുതി ഭാരം ചുമത്താൻ ഒരു ഉദ്ദേശ്യവുമില്ല അദ്ദേഹം പറഞ്ഞു.

ദാവോസിൽ ലോക സാമ്പത്തിക ഫോറത്തി​ൽ പ​ങ്കെടുക്കാനെത്തിയ അദ്ദേഹം ‘ബ്ലൂംബെർഗി’ന് നൽകിയ അഭിമുഖത്തിലാണ്​ ആദായനികുതി സംബന്ധിച്ച നിലപാട്​ വ്യക്തമാക്കിയത്​. സൗദി അറേബ്യയിൽ അടിസ്ഥാന ലോജിസ്​റ്റിക് പദ്ധതികൾ ഉണ്ട്. സേവനം പൗരന്മാരിലേക്കും താമസക്കാരിലേക്കും തടസ്സമില്ലാതെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ പദ്ധതികളുണ്ട്​. ജല ശുദ്ധീകരണ പ്ലാൻറുകൾ വിപുലീകരിക്കാൻ പദ്ധതിയിടുന്നു. ധാരാളം പുനരുപയോഗ ഊർജ പദ്ധതികളുണ്ട്​. അതിന്​​ മതിയായ ധനസഹായം ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Saudi Finance Minister says they will not impose income tax on individuals