ദുബായ് ∙ അതിഥികളും പ്രകൃതിയും തമ്മിൽ ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാൻ വ്യത്യസ്ത അനുഭവങ്ങൾ പകരുന്ന ദുബായിലെ ദ് ഗ്രീൻ പ്ലാനറ്റിൽ 'മഴക്കാടുകളിൽ യോഗ' പരിപാടിയൊരുക്കുന്നു. 60 മിനിറ്റ് തത്സമയ യോഗയും ധ്യാന സെഷനും നാളെ രാവിലെ 7.30 മുതൽ 9.30 വരെയാണ് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധ്യപൂർവദേശത്തെ ഈ ഏക ഇൻഡോർ ഉഷ്ണമേഖലാ വനം 3,000 സസ്യങ്ങളും മൃഗങ്ങളും ചുറ്റപ്പെട്ട ഹരിത സങ്കേതമാണ്.  'മഴക്കാടുകളിൽ യോഗ' സാധാരണ യോഗ ക്രമീകരണത്തിലുമപ്പുറം പുനരുജ്ജീവന അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. പങ്കെടുക്കുന്നവർക്ക് യോഗ മാറ്റുകൾ, ടവലുകൾ, വെള്ളം എന്നിവ നൽകും. മൊബൈൽ ഫോണുകളും ഹെഡ്‌ഫോണുകളും കൊണ്ടുവരണം. അതിഥികൾക്ക് മൃഗങ്ങളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും കൂടുതലറിയാൻ ഗൈഡിൻ്റെ സഹായമുണ്ടാകും.

ഒരു ദിവസം മൃഗശാലാ സൂക്ഷിപ്പുകാരനാകാൻ ആഗ്രഹിക്കുന്നവർക്ക് 'സൂ കീപ്പർ ഫോർ എ ഡേ' പരിപാടിയിൽ അവസരം ലഭിക്കും.
ADVERTISEMENT

ഒരു ദിവസം മൃഗശാലാ സൂക്ഷിപ്പുകാരനാകാൻ ആഗ്രഹിക്കുന്നവർക്ക് 'സൂ കീപ്പർ ഫോർ എ ഡേ' പരിപാടിയിൽ അവസരം ലഭിക്കും. കൂടാതെ ദിവസേന ഉച്ചയ്ക്ക്1നും വൈകിട്ട് 5 നും ഇവിടെ കൃത്രിമ കാറ്റ് വീശും. ഇത് ഏകദേശം 5 മിനിറ്റ് നീണ്ടുനിൽക്കും. മഴയിൽ നൃത്തം ചെയ്യുകയുമാകാം. 'മഴക്കാടുകളിൽ യോഗ' പരിപാടിയിൽ പങ്കെടുക്കാൻ 149 ദിർഹവും 'സൂ കീപ്പർ ഫോർ എ ഡേ' പരിപാടിയിലേയ്ക്ക് 410 ദിർഹവുമാണ് ഫീസ്.

വിവരങ്ങൾക്ക്:' https://my.coredirection.com/booking/yoga-at-the-green-planet,  www.thegreenplanetdubai.com

English Summary:

'Mazha Kadukalil Yoga' is Organized at The Green Planet, Dubai