മനാമ ∙ ഏഴു വയസ്സുകാരനുൾപ്പെടെ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ചെന്ന കേസിൽ ബഹ്‌റൈനിലെ സർക്കാർ സ്‌കൂളിലെ അധ്യാപകൻ അറസ്റ്റിൽ. ബഹ്‌റൈൻ മാളിലെ പാർക്കിങ് ഗ്രൗണ്ടിൽ വച്ചായിരുന്നു

മനാമ ∙ ഏഴു വയസ്സുകാരനുൾപ്പെടെ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ചെന്ന കേസിൽ ബഹ്‌റൈനിലെ സർക്കാർ സ്‌കൂളിലെ അധ്യാപകൻ അറസ്റ്റിൽ. ബഹ്‌റൈൻ മാളിലെ പാർക്കിങ് ഗ്രൗണ്ടിൽ വച്ചായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ഏഴു വയസ്സുകാരനുൾപ്പെടെ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ചെന്ന കേസിൽ ബഹ്‌റൈനിലെ സർക്കാർ സ്‌കൂളിലെ അധ്യാപകൻ അറസ്റ്റിൽ. ബഹ്‌റൈൻ മാളിലെ പാർക്കിങ് ഗ്രൗണ്ടിൽ വച്ചായിരുന്നു പീഡനമെന്നും പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബഹ്‌റൈൻ ഫാമിലി ആൻഡ് ചിൽഡ്രൻസ് പ്രോസിക്യൂഷൻ ഡപ്യൂട്ടി ചീഫ് പറഞ്ഞു.

സ്‌കൂളിൽനിന്നു മാളിലേക്ക് വിനോദ യാത്ര പോയപ്പോൾ അധ്യാപകൻ തന്നെ മോശമായി സ്പർശിക്കുകയും പെരുമാറുകയും ചെയ്തെന്ന് ഏഴു വയസ്സുകാരൻ മാതാപിതാക്കളോട് പറഞ്ഞിരുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഡയറക്‌ടറേറ്റ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരയുടെ സ്വകാര്യ ഭാഗങ്ങളിലും വസ്ത്രങ്ങളിലും പ്രതിയുടെ ഡിഎൻഎ അടയാളങ്ങൾ കണ്ടെത്തിയതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. 

ADVERTISEMENT

കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും. ജനുവരി 30 ന് കോടതി കേസ് പരിഗണിക്കും. സ്‌കൂളിൽ വച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്ന് മറ്റു നാലു കുട്ടികളുടെ പരാതികളും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

English Summary:

Government School Teacher Arrested in Bahrain for Molestation