റിയാദ്∙ റിയാദ് സീസൺ കപ്പിൽ മെസ്സിയെയും കൂട്ടരെയും വീഴ്ത്തി അൽ ഹിലാൽ. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്‍റർമിയാമിയെ സൗദിയുടെ അൽ ഹിലാൽ പരാജയപ്പെടുത്തിയത്. റിയാദിലെ സ്വന്തം ഗ്രൗണ്ടിൽ മികവാർന്ന പ്രകടനമാണ് അൽ ഹിലാൽ പുറത്തെടുത്തത്. മത്സരത്തിന്‍റെ പത്താമത്തെ മിനിറ്റിലാണ് ഹിലാൽ ആദ്യ ഗോൾ നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ റിയാദ് സീസൺ കപ്പിൽ മെസ്സിയെയും കൂട്ടരെയും വീഴ്ത്തി അൽ ഹിലാൽ. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്‍റർമിയാമിയെ സൗദിയുടെ അൽ ഹിലാൽ പരാജയപ്പെടുത്തിയത്. റിയാദിലെ സ്വന്തം ഗ്രൗണ്ടിൽ മികവാർന്ന പ്രകടനമാണ് അൽ ഹിലാൽ പുറത്തെടുത്തത്. മത്സരത്തിന്‍റെ പത്താമത്തെ മിനിറ്റിലാണ് ഹിലാൽ ആദ്യ ഗോൾ നേടിയത്. അലക്‌സാണ്ടർ മിത്രോവിച്ചിലൂടെയായിരുന്നു ഈ ഗോൾ. പതിമൂന്നാമത്തെ മിനിറ്റിൽ അബ്ദുല്ല അഹമ്മദാൻ ഹിലാലിന്‍റെ രണ്ടാം ഗോളും നേടി. 

എന്നാൽ മുപ്പത്തിനാലാമത്തെ മിനിറ്റിൽ ലൂയിസ് സോറസ് മിയാമിക്കായി ആദ്യ ഗോൾ നേടി. 44-ാം മിനിറ്റിൽ മിഷേൽ ഹിലാലിന് വേണ്ടി വീണ്ടും ഗോൾ നേടി. ആറു മിനിറ്റ് എക്‌സ്ട്രാ സമയം ആദ്യ പകുതിയിൽ ലഭിച്ചെങ്കിലും പിന്നീട് ഗോളുകൾ പിറന്നില്ല. എന്നാൽ ഇന്‍റർമിയാമിയുടെ മുഖം രക്ഷിച്ചത് 54, 55 മിനിറ്റുകളായിരുന്നു. 54 -ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മെസി ആദ്യ ഗോൾ നേടി. തൊട്ടടുത്ത നിമിഷം ഡേവിഡ് റൂയിസ് മിയാമിക്കായി ഒരു ഗോൾ കൂടി സ്വന്തമാക്കി.

English Summary:

Riyad Season Cup: Inter Miami was defeated by Al Hilal