ദുബായ് ∙ പ്രണയകാലത്തിന് സ്വാഗതമോതി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ഹാർട്ട് ടു ഹാർട്ട്’ കലക്‌ഷനുകൾ അവതരിപ്പിച്ചു. 13 രാജ്യങ്ങളിലായി ജ്വല്ലറിയുടെ 340 ഷോറൂമുകളിലും കലക്‌ഷനുകൾ ലഭ്യമാണ്.ഹൃദയത്തിന്റെ രൂപത്തിലുള്ള 200ലേറെ ഡിസൈനുകൾ ശേഖരത്തിലുണ്ട്. 770 ദിർഹം മുതലാണ് വില. കൂടാതെ, ഹാർട്ട് ടു ഹാർട്ട് കലക്‌ഷനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പ്രണയകാലത്തിന് സ്വാഗതമോതി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ഹാർട്ട് ടു ഹാർട്ട്’ കലക്‌ഷനുകൾ അവതരിപ്പിച്ചു. 13 രാജ്യങ്ങളിലായി ജ്വല്ലറിയുടെ 340 ഷോറൂമുകളിലും കലക്‌ഷനുകൾ ലഭ്യമാണ്. ഹൃദയത്തിന്റെ രൂപത്തിലുള്ള 200ലേറെ ഡിസൈനുകൾ ശേഖരത്തിലുണ്ട്. 770 ദിർഹം മുതലാണ് വില. കൂടാതെ, ഹാർട്ട് ടു ഹാർട്ട് കലക്‌ഷനിൽ നിന്നുള്ള ഓരോ ഡയമണ്ട് ആഭരണത്തിനൊപ്പവും കെന്നത് കോൾ, ആൻ ക്ലെയിൻ എന്നീ ബ്രാൻഡഡ് വാച്ചുകൾ സമ്മാനമായി ലഭിക്കും.

ഈ ലിമിറ്റഡ് കലക്‌ഷനും ഓഫറുകളും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ഫെബ്രുവരി 14 വരെ ലഭിക്കും. ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽപെടുന്ന മനോഹരമായ പെൻഡന്റുകൾ, വളകൾ, ബ്രെയ്സ്‌ലറ്റുകൾ, കമ്മലുകൾ, മോതിരങ്ങൾ തുടങ്ങിയവ ഹാർട്ട് ടു ഹാർട്ട് കലക്‌ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിലും ഡയമണ്ടിലും ലഭ്യമാകുന്നത് കൊണ്ട് എല്ലാ വിഭാഗം കസ്റ്റമേഴ്സിനും അവരുടെ ബജറ്റിന് ഇണങ്ങുന്ന ആഭരണങ്ങൾ ലഭിക്കുമെന്ന് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു.

English Summary:

Malabar Gold with 'Heart to Heart' Jewelery Collection.