അബുദാബി ∙ യുഎഇയിൽ പെട്രോളിന് 6 ഫിൽസ് വരെ വർധിച്ചു. ഡീസലിന് ഒരു ഫിൽസ് കുറഞ്ഞു. ഏതാനും മാസങ്ങൾക്കു ശേഷമാണ് പെട്രോൾ വില വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്ക് (പഴയ നിരക്ക്) പെട്രോൾ (ലീറ്ററിന്) സൂപ്പർ–98: 2.88 ദിർഹം (2.82) സ്പെഷൽ–95: 2.76 ദിർഹം (2.71),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ പെട്രോളിന് 6 ഫിൽസ് വരെ വർധിച്ചു. ഡീസലിന് ഒരു ഫിൽസ് കുറഞ്ഞു. ഏതാനും മാസങ്ങൾക്കു ശേഷമാണ് പെട്രോൾ വില വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു.

പുതുക്കിയ നിരക്ക് (പഴയ നിരക്ക്) പെട്രോൾ (ലീറ്ററിന്) സൂപ്പർ–98: 2.88 ദിർഹം (2.82) സ്പെഷൽ–95: 2.76 ദിർഹം (2.71),  ഇ–പ്ലസ്: 2.69 ദിർഹം (2.64). ഡീസൽ (ലീറ്ററിന്) 2.99 ദിർഹം (3.00).

English Summary:

UAE petrol prices to increase in February