ദുബായ് ∙ അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ 30–ാം ഷോറൂം മുക്താദിർ ജ്വല്ലറി ട്രേഡിങ് കമ്പനി എൽഎൽസിയും ഗഫാർ ഗോൾഡ് ആൻഡ് പ്രഷ്യസ് മെറ്റൽ പ്രോഡക്ട്സ് മാനുഫാക്ചറിങ് കമ്പനി എൽഎൽസിയും ഉദ്ഘാടനം ചെയ്തു. ദുബായ് അൽ ഖുസൈസ്–2ൽ ആണ് ഷോറൂം. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവി, അൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ 30–ാം ഷോറൂം മുക്താദിർ ജ്വല്ലറി ട്രേഡിങ് കമ്പനി എൽഎൽസിയും ഗഫാർ ഗോൾഡ് ആൻഡ് പ്രഷ്യസ് മെറ്റൽ പ്രോഡക്ട്സ് മാനുഫാക്ചറിങ് കമ്പനി എൽഎൽസിയും ഉദ്ഘാടനം ചെയ്തു. ദുബായ് അൽ ഖുസൈസ്–2ൽ ആണ് ഷോറൂം. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവി, അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ. ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം, യുഎഇ മുൻ പരിസ്ഥിതി–ജല മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അൽകിന്തി, ദുബായ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് മുൻ ഡയറക്ടർ ഇബ്രാഹിം യാക്കൂത്ത് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

English Summary:

Al Muqtadir Jewelery 30th showroom in Dubai.