അബുദാബി ∙ കേരള സോഷ്യൽ സെന്റർ യുവജനോത്സവം (കെഎസ്‍സി) സമാപിച്ചു. സാഹിത്യോത്സവത്തിലും കലാമത്സരങ്ങളിലുമായി 37 ഇനങ്ങളിൽ അഞ്ഞൂറിലേറെ പേർ മത്സരിച്ചു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയവരെ ബെസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ കേരള സോഷ്യൽ സെന്റർ യുവജനോത്സവം (കെഎസ്‍സി) സമാപിച്ചു.  സാഹിത്യോത്സവത്തിലും കലാമത്സരങ്ങളിലുമായി  37 ഇനങ്ങളിൽ അഞ്ഞൂറിലേറെ പേർ മത്സരിച്ചു.

കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയവരെ ബെസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ  ആയി തിരഞ്ഞെടുത്തു. സേതുലക്ഷ്മി അനൂപ് (കിഡ്സ്), ശിവാനി സഞ്ജീവ് (സബ് ജൂനിയർ) പ്രാർഥന വിമൽ (ജൂനിയർ), മീനാക്ഷി മനോജ് കുമാർ (സീനിയർ), ഗൗരി ജ്യോതിലാൽ (സൂപ്പർ സീനിയർ) എന്നിവരാണ് പുരസ്കാരം നേടിയത്. വിജയികൾക്ക് പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് റോയ് ഐ വർഗീസ്, ജനറൽ സെക്രട്ടറി കെ.സത്യൻ, ട്രഷറർ ഷെബിൻ പ്രേമരാജൻ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

English Summary:

KSC Youth Festival Winners.