ദുബായ് ∙ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പുനരധിവാസപദ്ധതി വിഹിതം പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ തവണ വാഗ്ദാനം ചെയ്ത ചാർട്ടേഡ് വിമാന സർവീസിനെക്കുറിച്ച് ഇത്തവണ ബജറ്റിൽ ഒന്നുമില്ല. കേരള എയർ ലൈനിനു കീഴിൽ വിമാനങ്ങൾ ചാർട്ടർ ചെയ്തു സർവീസ് നടത്താൻ 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുമെന്നു കഴിഞ്ഞ ബജറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പുനരധിവാസപദ്ധതി വിഹിതം പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ തവണ വാഗ്ദാനം ചെയ്ത ചാർട്ടേഡ് വിമാന സർവീസിനെക്കുറിച്ച് ഇത്തവണ ബജറ്റിൽ ഒന്നുമില്ല. കേരള എയർ ലൈനിനു കീഴിൽ വിമാനങ്ങൾ ചാർട്ടർ ചെയ്തു സർവീസ് നടത്താൻ 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുമെന്നു കഴിഞ്ഞ ബജറ്റിൽ വാഗ്ദാനം ചെയ്തെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല.

മുഴുവൻ ടിക്കറ്റും വിറ്റുപോകാതിരുന്നാൽ എയർലൈനിന്റെ നഷ്ടം നികത്തുന്നതിനാണു ഫണ്ടെന്നും മന്ത്രി വിശദീകരിച്ചിരുന്നു. സീസണിലെ ഉയർന്ന ടിക്കറ്റ് നിരക്ക് പ്രശ്നത്തിനു ചാർട്ടേഡ് സർവീസ് ആശ്വാസമാകുമെന്നായിരുന്നു പ്രതീക്ഷ.

English Summary:

Chartered Flights: Announced services not yet started