ജിദ്ദ ∙ ചെങ്കടലിന് നടുവിൽ ഭൂചലനം ഉണ്ടായതായി സൗദി ജിയോളജിക്കൽ സര്‍വേ. 32 കിലോമീറ്റർ താഴ്ചയിൽ റിക്ടർ സ്കെയിലിൽ 4.40 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 6.52നാണ് അനുഭവപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ചെങ്കടലിന് നടുവിൽ ഭൂചലനം ഉണ്ടായതായി സൗദി ജിയോളജിക്കൽ സര്‍വേ. 32 കിലോമീറ്റർ താഴ്ചയിൽ റിക്ടർ സ്കെയിലിൽ 4.40 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 6.52നാണ് അനുഭവപ്പെട്ടത്. അതേസമയം, സൗദിയുടെ കരഭാഗങ്ങളില്‍ ഇത് പ്രകമ്പനമുണ്ടാക്കിയിട്ടില്ല. അറേബ്യന്‍ ഫലകത്തിന്‍റെ പടിഞ്ഞാര്‍ അതിര്‍ത്തി ആഫ്രിക്കന്‍ ഫലകത്തില്‍ നിന്ന് സ്ഥാനചലനം സംഭവിച്ചതാണ് ഭൂകമ്പത്തിന്‍റെ കാണമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബാഅല്‍ഖൈല്‍ പറഞ്ഞു.

English Summary:

Saudi Geological Survey Said that there was an Earthquake in the Middle of the Red Sea