ദോഹ ∙ ഖത്തറിലെ പ്രവാസികൾക്കായി കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപശാല നടത്തി. തൊഴിലന്വേഷണ മാർഗങ്ങൾ, ഇന്റർവ്യൂവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലിങ്ക്ഡ്ഇൻ വഴിയുള്ള തൊഴിൽ സാധ്യതകൾ എന്നിവ ചർച്ച ചെയ്‌തു. ബിസിനസ് കമ്യൂണിക്കേഷൻ പ്രഫഷനൽ നഈം ബദീഉസ്സമാൻ നേതൃത്വം നൽകി. കെയർ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് കൊപ്പത്ത് അധ്യക്ഷത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിലെ പ്രവാസികൾക്കായി കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപശാല നടത്തി. തൊഴിലന്വേഷണ മാർഗങ്ങൾ, ഇന്റർവ്യൂവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലിങ്ക്ഡ്ഇൻ വഴിയുള്ള തൊഴിൽ സാധ്യതകൾ എന്നിവ ചർച്ച ചെയ്‌തു. ബിസിനസ് കമ്യൂണിക്കേഷൻ പ്രഫഷനൽ നഈം ബദീഉസ്സമാൻ നേതൃത്വം നൽകി. കെയർ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് കൊപ്പത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് ഫോറം കേന്ദ്ര വൈസ് പ്രസിഡന്റ് ആരിഫ് അഹ്‌മദ്‌  നഈം ബദീഉസ്സമാന് ഉപഹാരം നൽകി. കെയർ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഷമീൽ, അമർ, ജാബിർ, ഷംസീർ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

English Summary:

CARE Doha Career Guidance Class