ഷാർജ ∙ ഇൻകാസ് ഷാർജ – കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കല്യോട്ടെ ശരത് ലാൽ, കൃപേഷ് അനുസ്മരണദിനം ആചരിച്ചു. പ്രസ്ഥാനത്തിന് വേണ്ടി ജീവൻവെടിഞ്ഞ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ അയവിറക്കാൻ സ്ത്രീകളടക്കം

ഷാർജ ∙ ഇൻകാസ് ഷാർജ – കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കല്യോട്ടെ ശരത് ലാൽ, കൃപേഷ് അനുസ്മരണദിനം ആചരിച്ചു. പ്രസ്ഥാനത്തിന് വേണ്ടി ജീവൻവെടിഞ്ഞ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ അയവിറക്കാൻ സ്ത്രീകളടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഇൻകാസ് ഷാർജ – കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കല്യോട്ടെ ശരത് ലാൽ, കൃപേഷ് അനുസ്മരണദിനം ആചരിച്ചു. പ്രസ്ഥാനത്തിന് വേണ്ടി ജീവൻവെടിഞ്ഞ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ അയവിറക്കാൻ സ്ത്രീകളടക്കം നിരവധി കോൺഗ്രസ് പ്രവർത്തകർ ഒത്തുചേർന്നു. കെപിസിസി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്  ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് കെ.എം സുധാകരന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇൻകാസ് യുഎഇ സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡന്‍റ്  ടി.എ.രവീന്ദ്രൻ, ജനറൽ സെക്രട്ടറി എസ്. എം. ജാബിർ, വർക്കിങ് പ്രസിഡന്‍റ് ഷാജി, ഇൻകാസ് ഷാർജ കമ്മറ്റി ആക്ടിങ് പ്രസിഡന്‍റ് ബാബു വർഗീസ്, വർക്കിങ് പ്രസിഡന്‍റ് ബിജു ഏബ്രഹാം, ജനറൽ സെക്രട്ടറി നാരായണൻ നായർ, സെക്രട്ടറിമാരായ നവാസ് തേക്കട, റോയി മാത്യു, ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ ഹരിലാൽ, മാനേജിങ് കമ്മറ്റി അംഗം എ. വി മധുസൂദനൻ, അഡ്വ. സന്തോഷ് നായർ വിവിധ ജില്ലാ നേതാക്കളായ പ്രസാദ് കാളിദാസ്, നൗഷാദ്, ഷറഫുദ്ദീൻ, എ. വി കുമാരൻ, പവിത്രൻ നിട്ടൂർ, ഉണ്ണികൃഷ്ണൻ പുല്ലൂർ, യൂസഫ് ബാനം, ജയൻ ഏച്ചിക്കാട്, ശരത് ലാലിന്‍റെ അമ്മാവൻദിനേശൻ കല്യോട്ട്, രാജേഷ് കല്യോട്ട്, സെക്രട്ടറി മണി തച്ചങ്ങാട്, ട്രഷറർ മുഹമ്മദ്കുഞ്ഞി എന്നിവർ പ്രസംഗിച്ചു.

English Summary:

INCAS Sharjah – Kasaragod District Committee Conducted Sharath Lal and Kripesh Remembrance Day