ദുബായ് ∙ പ്രവാസ ലോകത്തെ അറിയപ്പെടുന്ന കവി കെ.ഗോപിനാഥിന്‍റെ പുതിയ കവിതാ സമാഹാരം കവിത ‘പടിവാതിലില്ലാത്ത വീടാണ്’ ഈ മാസം 24ന് ദുബായ് ഖിസൈസ് റിവാഖ് ഖൗഷ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (എയർ ഫ്രീ സോൺ മെട്രോ സ്റ്റേഷന്‍റെ മുൻവശത്ത്) വൈകിട്ട് 5ന് നടക്കുന്ന പരിപാടിയിൽ പ്രകാശനം ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പ്രവാസ ലോകത്തെ അറിയപ്പെടുന്ന കവി കെ.ഗോപിനാഥിന്‍റെ പുതിയ കവിതാ സമാഹാരം കവിത ‘പടിവാതിലില്ലാത്ത വീടാണ്’ ഈ മാസം 24ന് ദുബായ് ഖിസൈസ് റിവാഖ് ഖൗഷ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (എയർ ഫ്രീ സോൺ മെട്രോ സ്റ്റേഷന്‍റെ മുൻവശത്ത്) വൈകിട്ട് 5ന് നടക്കുന്ന പരിപാടിയിൽ പ്രകാശനം ചെയ്യും. പ്രമുഖ കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ കവി ഖമറുദ്ദീൻ ആമയത്തിന് കോപ്പി നൽകി പ്രകാശനം നിർവഹിക്കും. പ്രവാസ ലോകത്തെ എഴുത്തുകാരും വായനക്കാരും പങ്കെടുക്കും. കാഫ് ദുബായ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: +971 55 716 4151.

English Summary:

K. Gopinathan's Poetry Collection Release on Saturday