ജിദ്ദ∙ ഓണ്‍ലൈന്‍ ഡെലിവറി ഓര്‍ഡറുകളിലെ പരാതി പരമാവധി ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഓണ്‍ലൈന്‍ ഡെലിവറി സംബന്ധമായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാൻ കമ്പനികള്‍ക്ക് ഏഴ് പ്രവര്‍ത്തി ദിവസമാണ് അനുവദിച്ചുട്ടുള്ളതെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ഓണ്‍ലൈന്‍ ഡെലിവറി ഓര്‍ഡറുകളിലെ പരാതി പരമാവധി ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഓണ്‍ലൈന്‍ ഡെലിവറി സംബന്ധമായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാൻ കമ്പനികള്‍ക്ക് ഏഴ് പ്രവര്‍ത്തി ദിവസമാണ് അനുവദിച്ചുട്ടുള്ളതെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

പരിഹരിച്ചില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ നേരിട്ട് സമീപിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി. ഇതിനു ശേഷവും പരാതിയില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഉപഭോക്താവിന് നേരിട്ട് അതോറിറിറിയെ സമീപിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റമസാന്‍ ഈദുല്‍ ഫിത്വര്‍ പര്‍ച്ചേസുകള്‍ നേരത്തെ നടത്താന്‍ ഇ-കൊമേഴസ് ഉപഭോക്താക്കളോട് അതോറിറ്റി ആഹ്വാനം ചെയ്തു.

English Summary:

Complaints on Online Delivery Orders Should be Resolved Within Seven Days at Most: Saudi Transport Authority