റിയാദ് ∙ ആരാധകരുടെ മെസി വിളികളിൽ പ്രകോപിതനായി കാണികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

റിയാദ് ∙ ആരാധകരുടെ മെസി വിളികളിൽ പ്രകോപിതനായി കാണികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ആരാധകരുടെ മെസി വിളികളിൽ പ്രകോപിതനായി കാണികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോയുടെ നടപടിയിൽ സൗദി ഫുട്‌ബോൾ ഫെഡറേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിയാദിൽ കളിയവസാനിച്ച ശേഷം അൽ-ഷബാബ് ആരാധകരുടെ മെസി വിളികളിലാണ് പ്രകോപിതനായാണ് താരം നില വിട്ട്‌ കാണികൾക്ക് നേരെ തിരിഞ്ഞ് അശ്ലീല ആംഗ്യം കാണിച്ചത്. 

വിവാദ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ താരത്തിനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായി. നേരത്തെ അൽ-ഹിലാൽ മത്സരത്തിനിടെയും മെസി ആരവത്തിൽ രൂക്ഷ പ്രതികരണവുമായി  റൊണാൾഡോ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ, അൽ ഹിലാലിനെതിരായ പരാജയത്തിന് ശേഷം താരം ജനനേന്ദ്രിയത്തിൽ പിടിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു.

English Summary:

Cristiano Ronaldo makes an Obscene Gesture Towards the Crowd after Messi Chants