ദുബായ്∙ കൊടുചൂടിൽ ചോര നീരാക്കിയും പട്ടിണി കിടന്നും പണമുണ്ടാക്കി ഏറെ പ്രതീക്ഷകളോടെ മക്കളെ ഉന്നത പഠനത്തിന് അയയ്ക്കുന്ന പ്രവാസികളായ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന ദാരുണ കൊലപാതകമാണ് സിദ്ധാർഥന്റേതെന്ന് ജനതാ കൾചറൽ സെന്റർ യുഎഇ കമ്മിറ്റി പറഞ്ഞു. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർഥി സംഘടന പ്രതിസ്ഥാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കൊടുചൂടിൽ ചോര നീരാക്കിയും പട്ടിണി കിടന്നും പണമുണ്ടാക്കി ഏറെ പ്രതീക്ഷകളോടെ മക്കളെ ഉന്നത പഠനത്തിന് അയയ്ക്കുന്ന പ്രവാസികളായ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന ദാരുണ കൊലപാതകമാണ് സിദ്ധാർഥന്റേതെന്ന് ജനതാ കൾചറൽ സെന്റർ യുഎഇ കമ്മിറ്റി പറഞ്ഞു.  ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർഥി സംഘടന പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ കേരള പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാകില്ല. അന്വേഷണം സിബിഐക്കു വിടണം. പ്രസിഡന്റ് ടി ജെ ബാബു അധ്യക്ഷത വഹിച്ചു. പി.ജി രാജേന്ദ്രൻ, ടെന്നിസൻ ചേന്നപ്പിള്ളി, സുനിൽ പാറേമൽ, എ കെ രാജേഷ്, സുനിൽ മയ്യന്നൂർ, സുരേന്ദ്രൻ കൊളാവിപ്പാലം, രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

English Summary:

CBI should Probe Siddharth's Death: Janata Cultural Centre