ഓൺലൈൻ നറുക്കെടുപ്പ് മത്സരങ്ങളിൽ ഇന്ത്യയിൽ നിന്നും നിരവധി പേരാണ് പങ്കെടുക്കുന്നത്. ഇന്ത്യക്കാർക്ക് വളരെ പരിചിതമാണ് റാഫ്ൾ​ ​ഗെയിമുകൾ. ചെറിയ ടിക്കറ്റ് വിലയിൽ വലിയ സമ്മാനങ്ങൾ എന്നത് തന്നെയാണ് കൂടുതൽ പേരെ ആകർഷിക്കുന്നത്. പുതുമയെ എപ്പോളും ഇന്ത്യൻ ഉപയോക്താക്കൾ കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളു , അതുപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈൻ നറുക്കെടുപ്പ് മത്സരങ്ങളിൽ ഇന്ത്യയിൽ നിന്നും നിരവധി പേരാണ് പങ്കെടുക്കുന്നത്. ഇന്ത്യക്കാർക്ക് വളരെ പരിചിതമാണ് റാഫ്ൾ​ ​ഗെയിമുകൾ. ചെറിയ ടിക്കറ്റ് വിലയിൽ വലിയ സമ്മാനങ്ങൾ എന്നത് തന്നെയാണ് കൂടുതൽ പേരെ ആകർഷിക്കുന്നത്. പുതുമയെ എപ്പോഴും ഇന്ത്യൻ ഉപയോക്താക്കൾ കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളു , അതുപോലെ ഗൾഫ്‌ടിക്കറ്റിനെയും കൈനീട്ടി സ്വീകരിച്ചൂ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വിജയികൾ. ഇതിൽ മൂന്നു പേർക്ക് നേടാനായത് 1,00,000 ദിർഹം (22.5 ലക്ഷം രൂപ) സമ്മാനം. ഇവർക്ക് പുറമെ ലക്ഷക്കണക്കിന് രൂപയുടെ സമ്മാനം ഒട്ടനവധി പേരും നേടി.

ഓൺലൈൻ ​ഗെയിം പ്ലാറ്റ്ഫോമായ ​ഗൾഫ് ടിക്കറ്റിലൂടെ നിരവധി ഇന്ത്യക്കാരാണ് വിജയികളായത്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഫോർച്യൂൺ 5, സൂപ്പർ 6 നറുക്കെടുപ്പുകളിൽ വിജയികളായത്. കർണാടകത്തിലെ ഷിമോ​ഗയിൽ നിന്നുള്ള മിർ അബ്ദുൾ റഹീം, ആന്ധ്രാപ്രദേശിൽ നിന്നുള്ള ശ്രീകർ സുന്ദർ ​ഗജ​ഗാന്തി എന്നിവരാണ് ഫോർച്യൂൺ 5 നറുക്കെടുപ്പിൽ വിജയിച്ചത്. ഒരു ലക്ഷം ദിർഹം  ഇരുവർക്കും കൂടി സമ്മാനമായി ലഭിച്ചു.

ADVERTISEMENT

സൂപ്പർ 6 ഡ്രോയിൽ നാലു പേരാണ് വിജയികൾ. സൈനി കൃഷ്ണ, എ. അരുൺ കുമാർ, ശരത് ചന്ദ്രൻ, സയിദ് ഇബ്രാഹിം എന്നിവർ 50,000 ദിർഹം (11.25 ലക്ഷം രൂപ) പങ്കിട്ടു. ഇന്ത്യയുടെ വിവിധ കോണുകളിൽ നിന്നുള്ളവരാണ് വിജയികൾ. രാജ്യം മുഴുവൻ എത്തുന്നതാണ് ​ഗൾഫ് ടിക്കറ്റിന്റെ സ്വാധീനം എന്നതിന് തെളിവ് കൂടെയാണ് വിജയികൾ. യുഎഇയിൽ നിന്നുള്ള ഓൺലൈൻ ​ഗെയിമിങ് പ്ലാറ്റ്ഫോമായ ​ഗൾഫ് ടിക്കറ്റ് സ്ഥിരമായി നറുക്കെടുപ്പുകൾ നടത്തുകയും മികച്ച സമ്മാനം നൽകുകയും ചെയ്യുന്നു. എല്ലാവർക്കും ആശ്രയിക്കാവുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന അനുഭവം കൂടെയാണിത്.

എല്ലാ കളിക്കാർക്കും തുല്യമായ അവസരമാണ് ​ഗൾഫ് ടിക്കറ്റ് നൽകുന്നതെന്നതിന് തെളിവാണ് ഏറ്റവും പുതിയ വിജയികളുടെ നിരയെന്ന് ​ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സോറൻ പോപോവിക് പറഞ്ഞു. ​ഗൾഫ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ നിന്നും ഓൺലൈൻ ​ഗെയിമിങ്ങിന് ഇന്ത്യയിൽ വർധിച്ചു വരുന്ന പ്രചാരം കൂടെയാണ് വ്യക്തമാകുന്നത്. വിവിധ മേഖലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാനും വിജയിക്കാനും അവസരം നൽകുന്ന ​ഗെയിമുകൾ ഭാവി ഓൺലൈൻ ​ഗെയിമിങ് അനുഭവം കൂടെയാണ് വിപുലപ്പെടുത്തുന്നത്.

ADVERTISEMENT

ഡിസ്ക്ലെയിമർ ഇന്ത്യൻ രൂപയിൽ നൽകിയിട്ടുള്ള സമ്മാനത്തുക വിനിമയ നിരക്ക് അനുസരിച്ചുള്ളതാണ്. യഥാർത്ഥ സമ്മാനത്തുക യുഎഇ ദിർഹത്തിൽ. വിനിമയ നിരക്കുകൾ ഈ തുകയെ ബാധിച്ചേക്കാം.

കൂടുതൽ അറിയാൻ സന്ദർശിക്കാം: www.gulfticket.com

English Summary:

UAE Gulf Ticket : Indian expat wins Dh 1 Lakh