വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണാർഥം അബുദാബി കേരള സോഷ്യൽ സെന്റർ ഏർപ്പെടുത്തിയ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് മുൻ വോളിബോൾ താരം മാണി സി കാപ്പൻ എംഎൽഎയ്ക്ക്.

വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണാർഥം അബുദാബി കേരള സോഷ്യൽ സെന്റർ ഏർപ്പെടുത്തിയ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് മുൻ വോളിബോൾ താരം മാണി സി കാപ്പൻ എംഎൽഎയ്ക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണാർഥം അബുദാബി കേരള സോഷ്യൽ സെന്റർ ഏർപ്പെടുത്തിയ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് മുൻ വോളിബോൾ താരം മാണി സി കാപ്പൻ എംഎൽഎയ്ക്ക്. വോളിബോളിന്‌ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. 

ജിമ്മി ജോർജിനോടൊപ്പം അബുദാബി ക്ലബിൽ വോളിബോൾ കളിച്ചയാളാണ് മാണി സി കാപ്പൻ. 50,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ജിമ്മി ജോർജ് സ്മാരക രാജ്യാന്തര റമസാൻ വോളിബോൾ ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ സമ്മാനിക്കും.

English Summary:

Abu Dhabi Kerala Social Centre Lifetime Achievement Award to Mani C. Kappan