ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പത്നി ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിനെ ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇസ്‌ലാമിക് പേഴ്സനാലിറ്റി ഓഫ് ദ് ഇയർ അവാർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പത്നി ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിനെ ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇസ്‌ലാമിക് പേഴ്സനാലിറ്റി ഓഫ് ദ് ഇയർ അവാർഡ് നൽകി ആദരിച്ചു. ഇസ്‌ലാമിക, മാനുഷിക, ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിലെ ഷെയ്ഖ ഹിന്ദിന്റെ ശ്രമങ്ങളും സംഭാവനകളും പരിഗണിച്ച് ദുബായ് ഇന്റർനാഷനൽ ഖുറാൻ അവാർഡ് 27-ാമത് എഡിഷന്റെ സമാപന ചടങ്ങിലായിരുന്നു ആദരം. ദുബായിലെ കൾച്ചറൽ ആൻഡ് സയൻ്റിഫിക് അസോസിയേഷനിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് സയീദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഷെയ്ഖ ഹിന്ദിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.

ഖുർആൻ പാരായണ ജേതാക്കളായ 10 പേർക്കൊപ്പം അവാർഡ് ജൂറി അംഗങ്ങളെയും ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ആദരിച്ചു. ബഹ്‌റൈൻ സ്വദേശി മുഹമ്മദ് അൽ അംറിക്കാണ് ഒന്നാം സ്ഥാനം. ലിബിയയിൽ നിന്നുള്ള നാജി ബിൻ സ്ലിമാൻ രണ്ടാം സ്ഥാനവും ഗാംബിയയിൽ നിന്നുള്ള ഷെയ്ഖ് ടിജാൻ അംബി മൂന്നാം സ്ഥാനവും നേടി.

English Summary:

Islamic Personality of The Year award to Sheikha Hind bint Maktoum bin Juma Al Maktoum