ദുബായ് ∙ എമിറേറ്റിലെ ഏറ്റവും വലിയ വില്ല കമ്യൂണിറ്റികളിൽ ഒന്നായ വില്ലനോവ - ദുബായിലാൻഡിൽ മലയാളികൾ ചേർന്ന് ഇഫ്താർ വിരുന്നും സ്‌നേഹസംഗമവും ഒരുക്കി.രണ്ടായിരത്തിൽ അധികം വില്ലകൾ ഉള്ള ഇവിടെ ഭൂരിപക്ഷവും മലയാളികളാണ്. മലയാളികൾ സ്ഥിരം വേദിയായ മല്ലുനോവ പാർക്കിലായിരുന്നു പരിപാടികൾ. ജാതിമത ഭേദമെന്യേ എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എമിറേറ്റിലെ ഏറ്റവും വലിയ വില്ല കമ്യൂണിറ്റികളിൽ ഒന്നായ വില്ലനോവ - ദുബായിലാൻഡിൽ മലയാളികൾ ചേർന്ന് ഇഫ്താർ വിരുന്നും സ്‌നേഹസംഗമവും ഒരുക്കി. രണ്ടായിരത്തിൽ അധികം വില്ലകൾ ഉള്ള ഇവിടെ ഭൂരിപക്ഷവും മലയാളികളാണ്. മലയാളികൾ സ്ഥിരം വേദിയായ മല്ലുനോവ പാർക്കിലായിരുന്നു പരിപാടികൾ. ജാതിമത ഭേദമെന്യേ എല്ലാ മലയാളികളും നോമ്പു തുറക്കാനെത്തി. 

ഇവിടെ നോമ്പു തുറന്ന അതേസമയം ഷാർജ സജ്ജയിലെ ലേബർ ക്യാംപിലെ 300 പേർക്ക് നോമ്പ് തുറ വിഭവങ്ങളും ഭക്ഷണവും ഇവർ നൽകി. ഇഫ്താർ ചടങ്ങുകൾക്ക് സാജിർ മജീദ്, സാനിയ റാഫി, എസ്. ഹരീഷ്,  ഡോ: രാജി ചന്ദ്രൻ, ഷിജു തോമസ് എന്നിവർ നേതൃത്വം നൽകി.

English Summary:

Villanova Dubailand Iftar