അബുദാബി/ദുബായ് ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ നേരിയ മഴ പെയ്തു. അബുദാബി, അൽഐൻ, ദുബായ്, ഷാർജ എമിറേറ്റുകളുടെ ഉൾപ്രദേശങ്ങളിലാണ് മഴ പെയ്തത്. അബുദാബിയിലെ അൽനൗഫ്, ഹുദൈരിയാത്ത് ഐലൻഡ്, അൽബത്തീൻ, അൽഐം, ഗന്തൂത്, ദുബായിലെ ലഹ്ബാബ്, അൽ യുഫ്ര, ജബൽഅലി എന്നിവിടങ്ങളിൽ ചാറ്റൽ മഴ ലഭിച്ചു. മഴ, മഞ്ഞ്, പൊടിക്കാറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി/ദുബായ് ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ നേരിയ മഴ പെയ്തു. അബുദാബി, അൽഐൻ, ദുബായ്, ഷാർജ എമിറേറ്റുകളുടെ ഉൾപ്രദേശങ്ങളിലാണ് മഴ പെയ്തത്. അബുദാബിയിലെ അൽനൗഫ്, ഹുദൈരിയാത്ത് ഐലൻഡ്, അൽബത്തീൻ, അൽഐം, ഗന്തൂത്, ദുബായിലെ ലഹ്ബാബ്, അൽ യുഫ്ര, ജബൽഅലി എന്നിവിടങ്ങളിൽ ചാറ്റൽ മഴ ലഭിച്ചു. മഴ, മഞ്ഞ്, പൊടിക്കാറ്റ് സന്ദർഭങ്ങളിൽ അബുദാബിയിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയി കുറയുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് അറിയിച്ചു. 

English Summary:

UAE Rain