കുവൈത്ത് സിറ്റി ∙ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ പെസഹാ പെരുന്നാൾ ശുശ്രൂഷകൾക്ക് റവ.ഫാ. ജേക്കബ് കല്ലിച്ചെത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. അഹമ്മദി സെന്റ് പോൾസ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി റവ.ഫാ. എബ്രഹാം പി.ജെ. നേതൃത്വം നല്‍കി. കർത്താവായ യേശു മിശിഹാ കാൽവരിയിൽ സ്വയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ  പെസഹാ പെരുന്നാൾ ശുശ്രൂഷകൾക്ക് റവ.ഫാ. ജേക്കബ് കല്ലിച്ചെത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. അഹമ്മദി സെന്റ് പോൾസ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി റവ.ഫാ. എബ്രഹാം പി.ജെ. നേതൃത്വം നല്‍കി. കർത്താവായ യേശു മിശിഹാ കാൽവരിയിൽ  സ്വയം ബലിയായി തീർന്ന് തിന്മയുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചതിന്റെ അനുസ്മരണം ആയ പെസഹാ പെരുന്നാൾ ശുശ്രൂഷകൾക്ക്  നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ പെസഹാ പെരുന്നാളിൽ പങ്കെടുത്തവർ.
English Summary:

Easter Feast at St. Thomas Indian Orthodox Old Church