ഒമാനില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10ന് ആവാന്‍ സാധ്യതയെന്ന് ഒമാന്‍ ഗോള നിരീക്ഷണ സമിതി തലവന്‍ അബ്ദുല്‍ വഹബ് അല്‍ ബുസൈദി പറഞ്ഞു.

ഒമാനില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10ന് ആവാന്‍ സാധ്യതയെന്ന് ഒമാന്‍ ഗോള നിരീക്ഷണ സമിതി തലവന്‍ അബ്ദുല്‍ വഹബ് അല്‍ ബുസൈദി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനില്‍ ഈ വര്‍ഷത്തെ  ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10ന് ആവാന്‍ സാധ്യതയെന്ന് ഒമാന്‍ ഗോള നിരീക്ഷണ സമിതി തലവന്‍ അബ്ദുല്‍ വഹബ് അല്‍ ബുസൈദി പറഞ്ഞു. ഏപ്രില്‍ ഒമ്പതിന് നഗ്‌നനേത്രങ്ങള്‍ കൊണ്ടുപോലും ചന്ദ്രക്കല കാണാന്‍ സാധിക്കും. സൂര്യാസ്തമയത്തിന് ശേഷം അമ്പതു മിനുട്ടുവരെ ചന്ദ്ര പിറവി ദര്‍ശിക്കാനാകുമെന്നും അബ്ദുല്‍ വഹബ് അല്‍ ബുസൈദി പറഞ്ഞു. 

അയല്‍ രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ മറ്റു ഇസ്‌ലാമിക രാഷ്ട്രങ്ങളിലും സമാന സ്ഥിതിയായിരിക്കും. അതേസമയം, റമസാന്‍ 29ന് ഒമാനില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ എല്ലാവിധ സംവിധാനങ്ങളും ഒരുക്കും. മാസപ്പിറ കണ്ടാല്‍ മാത്രം ഔഖാഫ്, മതകാര്യ മന്ത്രാലയം ചെറിയ പെരുന്നാള്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുക.

English Summary:

Oman's Eid al-Fitr celebration is expected to begin on April 10.