റിയാദ് ∙ വിനോദസഞ്ചാര മേഖലയിൽ സ്വദേശികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ സൗദി പ്രതിവർഷം 37.5 കോടി റിയാൽ ചെലവഴിക്കുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. തൽഫലമായി ടൂറിസം മേഖലയിലെ സ്വദേശി പ്രാതിനിധ്യം 40% ആക്കി ഉയർന്നു. ഇത് 50% ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ വിനോദസഞ്ചാര മേഖലയിൽ സ്വദേശികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ സൗദി പ്രതിവർഷം 37.5 കോടി റിയാൽ ചെലവഴിക്കുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. തൽഫലമായി ടൂറിസം മേഖലയിലെ സ്വദേശി പ്രാതിനിധ്യം 40% ആക്കി ഉയർന്നു. ഇത് 50% ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. 

ടൂറിസം ലൈസൻസ് തൽക്ഷണം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒരുക്കും. നിലവിൽ 5 ദിവസമെടുത്താണ് ലൈസൻസ് ലഭിച്ചിരുന്നത്. മദീനയിലെ മനാഫിയ ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ടൂറിസം മേഖല ആഗോളതലത്തിൽ ആദ്യ പത്തിൽ ഇടം നേടാനുള്ള ശ്രമത്തിലാണെന്നും സമ്പദ്‌വ്യവസ്ഥയുടെ 10% ടൂറിസം മേഖല സംഭാവന ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Saudi Arabia pumps 37.5 crore Riyals annually to support skills of Saudis in tourism sector - Al-Khateeb Minister of Tourism