മസ്‌കത്ത് ∙ ഒമാനിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഫവാസ് കൊച്ചന്നൂര്‍ (42) മരിച്ചു. തൃശൂര്‍ കുന്നംകുളത്തിനടുത്ത് കൊച്ചന്നൂര്‍ കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡ് സ്വദേശിയാണ് ആമിറാത്തില്‍ വെച്ച് മരണപ്പെട്ടത്. ആക്‌സിഡന്റ്‌സ് ആന്റ് ഡിമൈസസ് ഒമാന്റെ ട്രഷററും എംഎന്‍എംഎയുടെ രക്ഷാധികാരിയും ആയിരുന്നു ഫവാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഫവാസ് കൊച്ചന്നൂര്‍ (42) മരിച്ചു. തൃശൂര്‍ കുന്നംകുളത്തിനടുത്ത് കൊച്ചന്നൂര്‍ കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡ് സ്വദേശിയാണ് ആമിറാത്തില്‍ വെച്ച് മരണപ്പെട്ടത്. ആക്‌സിഡന്റ്‌സ് ആന്റ് ഡിമൈസസ് ഒമാന്റെ ട്രഷററും എംഎന്‍എംഎയുടെ രക്ഷാധികാരിയും ആയിരുന്നു ഫവാസ് മുഹമ്മദ്. മസ്‌കത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്: പരേതനായ കുറ്റിയേരിയില്‍ കുഞ്ഞുമുഹമ്മദ്. മാതാവ്: മാങ്കിയത്ത് ജമീല. ഭാര്യ: ഷെജ്‌ന. മകള്‍: ഹസ്‌വ. സഹോദരങ്ങള്‍: ഫിറോസ്, ഫാരിസ, ഫായിസ. ഭൗതീക ശരീരം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് വെള്ളിയാഴ്ച്ച പത്തുമണിക്ക് കൊച്ചന്നൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ആക്‌സിഡന്റ്‌സ് ആന്റ് ഡിമൈസസ് ഒമാന്‍ ഭാരവാഹികള്‍ പറഞ്ഞു.

English Summary:

Omani Social Worker Fawaz Kochannoor Died