ഷാർജ ∙ മലങ്കര സുറിയാനി കത്തോലിക്കാ സഭ സെന്റ് മൈക്കിൾസ് ഇടവക ഷാർജയിൽ ഈസ്റ്റർ ആഘോഷിച്ചു. ശുശ്രൂഷകൾക്ക് പ്രീസ്റ്റ് ഇൻ ചാർജും യുഎഇ കോ ഓർഡിനേറ്ററുമായ റവ.ഡോ. റെജി വർഗീസ് മനക്കലേട്ട് നേതൃത്വം നൽകി. ഷാർജയിൽ നിന്നും സമീപ എമിറേറ്റുകളിൽ നിന്നുമായി നിരവധി വിശ്വാസികൾ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

St. Michael's Parish Celebrated Easter