ജിദ്ദ ∙സൗദിയിലെ തബൂക്ക് മേഖലയിലെ ദുബ തുറമുഖം വഴി ലഹരി മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി.

ജിദ്ദ ∙സൗദിയിലെ തബൂക്ക് മേഖലയിലെ ദുബ തുറമുഖം വഴി ലഹരി മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙സൗദിയിലെ തബൂക്ക് മേഖലയിലെ ദുബ തുറമുഖം വഴി ലഹരി മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. തുറമുഖം വഴി സൗദി അറേബ്യയിലേക്ക് വരുന്ന ട്രക്കുകളിലൊന്നിൽ ഒളിപ്പിച്ച നിലയിലാണ് വൻ ലഹരി മരുന്ന് ശേഖരം കണ്ടെത്തിയത്.  സ്വീകരിക്കാൻ തുറമുഖത്ത് എത്തിയ വ്യാപാരികൾ പിടിയിലായി. തുറമുഖം വഴി വരുന്ന ട്രക്കുകളിലൊന്നിൽ നടത്തിയ പരിശോധനയിൽ ചരക്കിനുള്ളിൽ നിന്നാണ്  വലിയ അളവിൽ ലഹരി മരുന്ന് കണ്ടെത്തിയത്. 

English Summary:

Saudi Authorities Foil Attempt to Smuggle Drugs Through Duba Port