സൗദിയിൽ രണ്ട് ഇന്ത്യക്കാർ മരിച്ചനിലയിൽ
റിയാദ് ∙ സൗദി അറേബ്യയിൽ 2 ഇന്ത്യക്കാരെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജ്സ്ഥാൻ സ്വദേശി രാം പ്രസാദ് ചമാർ (48), പഞ്ചാബ് പത്താൻകോട്ട് സ്വദേശി ബൽജിത് സിങ് ബൽവിന്ദർ (35) എന്നിവരെയാണ് വ്യത്യസ്ത ഇടങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാംപ്രസാദ് ടൈൽ ഫിക്സിങ് കമ്പനി ജീവനക്കാരനും ബൽജീത് സിങ്

റിയാദ് ∙ സൗദി അറേബ്യയിൽ 2 ഇന്ത്യക്കാരെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജ്സ്ഥാൻ സ്വദേശി രാം പ്രസാദ് ചമാർ (48), പഞ്ചാബ് പത്താൻകോട്ട് സ്വദേശി ബൽജിത് സിങ് ബൽവിന്ദർ (35) എന്നിവരെയാണ് വ്യത്യസ്ത ഇടങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാംപ്രസാദ് ടൈൽ ഫിക്സിങ് കമ്പനി ജീവനക്കാരനും ബൽജീത് സിങ് ഹെവി എക്യുപ്മെന്റ് ഡ്രൈവറുമായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.