മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവകയുടെ 2024-25 വർഷത്തെ ഇടവകയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച സഭ ആരാധനയ്ക്ക് ശേഷം നടന്ന വാർഷിക പൊതുയോഗത്തിൽ റവ. പ്രജീഷ് മാത്യുവിന്‍റെ അധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്  ∙ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവകയുടെ 2024-25 വർഷത്തെ ഇടവകയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച സഭ ആരാധനയ്ക്ക് ശേഷം നടന്ന വാർഷിക പൊതുയോഗത്തിൽ  റവ. പ്രജീഷ് മാത്യുവിന്‍റെ അധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.കഴിഞ്ഞവർഷത്തെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.ഇടവകയുടെ വൈസ് പ്രസിഡന്‍റായി ജോൺസൺ മാത്യു,സെക്രട്ടറി. മൃദുൻ ജോർജ്,ട്രസ്റ്റി. രാഗിൽ രാജ്, ലേഡീസ് സെക്രട്ടറിയായി ഷിജി ഡേവിസ് യൂത്ത് സെക്രട്ടറിയായി സോനറ്റ് ജസ്റ്റിൻ,ആത്മായ ശുശ്രൂഷകൻ. ജിതിൻ ടി എബ്രഹാം, മീഡിയ കോർഡിനേറ്റർ. ജെസ്വിൻ പി.സി, ഗായക സംഘം ലീഡർ സിനിമോൾ തോമസ്, സൺ‌ഡേസ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ഷാജിയും, ഇടവകയുടെ കമ്മിറ്റി അംഗങ്ങൾ ആയി എം.ടി. തോമസ്,നന്ദകുമാർ ,ജിജി ജോൺ ,ഡെയ്‌സി ഇ. വിക്ടർ ,ജെമിനി സുനിൽമേഴ്‌സി കെ ആന്‍റണി,ടെൻസി ഇ എബ്രഹാം എന്നിവർ അടങ്ങുന്ന ഒരു ഇടവക കമ്മറ്റിയെയും തിരഞ്ഞെടുത്തു.

English Summary:

Malankara Evangelical Church Kuwait has Elected New Office Bearers