മ​ദീ​ന ∙ റമസാൻ 20 വരെ പ്ര​വാ​ച​ക ന​ഗ​രി​യി​ലെ​ത്തി​യ​ത് ര​ണ്ട്​ കോ​ടി​യോളം വിശ്വാസികൾ. റ​മ​സാൻ 20 വ​രെ മൊ​ത്തം 19,899,991 വി​ശ്വാ​സി​ക​ൾ മ​സ്ജി​ദു​ന്ന​ബ​വി​യി​ലെ​ത്തി. 1,643,288 ആ​ളു​ക​ൾ പ്ര​വാ​ച​ക​​ന്റെ ഖ​ബ​റി​ടം സ​ന്ദ​ർ​ശി​ച്ചു. ‘റൗ​ദ’​യി​ൽ 655,277 പേ​രാ​ണ് ഈ ​കാ​ല​യ​ള​വി​ൽ സ​ന്ദ​ർ​ശ​നം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ​ദീ​ന ∙ റമസാൻ 20 വരെ പ്ര​വാ​ച​ക ന​ഗ​രി​യി​ലെ​ത്തി​യ​ത് ര​ണ്ട്​ കോ​ടി​യോളം വിശ്വാസികൾ. റ​മ​സാൻ 20 വ​രെ മൊ​ത്തം 19,899,991 വി​ശ്വാ​സി​ക​ൾ മ​സ്ജി​ദു​ന്ന​ബ​വി​യി​ലെ​ത്തി. 1,643,288 ആ​ളു​ക​ൾ പ്ര​വാ​ച​ക​​ന്റെ ഖ​ബ​റി​ടം സ​ന്ദ​ർ​ശി​ച്ചു.  ഹ​റ​മി​ലെ​ത്തു​ന്ന​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​കാ​ല​ത്ത്​ 50,820 വ​യോ​ധി​ക​ർ​ക്ക്​ പ്ര​ത്യേ​കം സേ​വ​നം ന​ൽ​കി.

ഇ​രു​ഹ​റം ജ​ന​റ​ൽ അ​തോ​റി​റ്റി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 2,56,804 ആ​ളു​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന സേ​വ​നം, 1,44,382 സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​ശ​യ​വി​നി​മ​യ ചാ​ന​ൽ വി​നി​യോ​ഗം, 310,161 പേ​ർ​ക്ക് വി​വ​ർ​ത്ത​ന സ​ഹാ​യം എ​ന്നി​വ ഉ​ൾ​പ്പെ​ടെയുള്ള സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. മ​സ്ജി​ദു​ന്ന​ബ​വി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ക്സി​ബി​ഷ​നി​ലും ലൈ​ബ്ര​റി​യി​ലും 46,877 പേ​ർ സ​ന്ദ​ർ​ശി​ച്ചു. 1,85,544 പേ​ർ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു. 83,560 കു​പ്പി സം​സം വെ​ള്ള​വും 6,49,884 സ​മ്മാ​ന​ങ്ങ​ളും വിത​ര​ണം ചെ​യ്യാ​ൻ അ​തോ​റി​റ്റി സൗ​ക​ര്യ​മൊ​രു​ക്കി.

English Summary:

Around Two Crore Believers Reached the Prophet City till 20th of Ramadan