അബുദാബി ∙ പെരുന്നാൾ ആഘോഷങ്ങൾ ഉഷാറാക്കാൻ അബുദാബിയിൽ 21 പുതിയ പാർക്കുകൾ കൂടി തുറന്നു. ഖലീഫ സിറ്റിയിലാണ് പുതിയ ഉദ്യാനങ്ങൾ തുറന്നതെന്ന് അബുദാബി നഗരസഭാ ഗതാഗത വകുപ്പ് അറിയിച്ചു. ഇവയിൽ 2 പാർക്കുകൾ ഭിന്നശേഷി സൗഹൃദമായാണ് നിർമിച്ചത്. കളിക്കളങ്ങൾ, ഇരിപ്പിടങ്ങൾ, ഒത്തുകൂടാനുള്ള ഇടങ്ങൾ, ബാർബിക്യൂ സൗകര്യം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പെരുന്നാൾ ആഘോഷങ്ങൾ ഉഷാറാക്കാൻ അബുദാബിയിൽ 21 പുതിയ പാർക്കുകൾ കൂടി തുറന്നു. ഖലീഫ സിറ്റിയിലാണ് പുതിയ ഉദ്യാനങ്ങൾ തുറന്നതെന്ന് അബുദാബി നഗരസഭാ ഗതാഗത വകുപ്പ് അറിയിച്ചു. ഇവയിൽ 2 പാർക്കുകൾ ഭിന്നശേഷി സൗഹൃദമായാണ് നിർമിച്ചത്. കളിക്കളങ്ങൾ, ഇരിപ്പിടങ്ങൾ, ഒത്തുകൂടാനുള്ള ഇടങ്ങൾ, ബാർബിക്യൂ സൗകര്യം, കായിക–വിനോദ സംവിധാനങ്ങൾ എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങൾ പുതിയ പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്. 

വോളിബോൾ, ബാഡ്മിന്റൻ, ക്രിക്കറ്റ്, പാർക്കർ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ എന്നിവയ്ക്കുള്ള സൗകര്യവുമുണ്ട്. അബുദാബിയിൽ ഈ വർഷം 150 പുതിയ പാർക്കുകൾ സജ്ജമാക്കി, ജനജീവിതം മെച്ചപ്പെടുത്തുമെന്ന് പ്ലാനിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ ഹമദ് അൽ മുത്തവ പറഞ്ഞു.

English Summary:

Eid Al Fitr : 21 new parks open in Abu Dhabi - Khalifa city