മസ്കത്തിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങളിലൊന്നായ ഡി ഡി എയുടെ മെഗാ ഇവന്‍റ് 'ഡി ഡി എ ലാ ഫെസ്റ്റ്' ഈ മാസം 26ന് ഖുറം സിറ്റി ആംഫിതിയേറ്ററിൽ നടക്കും.

മസ്കത്തിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങളിലൊന്നായ ഡി ഡി എയുടെ മെഗാ ഇവന്‍റ് 'ഡി ഡി എ ലാ ഫെസ്റ്റ്' ഈ മാസം 26ന് ഖുറം സിറ്റി ആംഫിതിയേറ്ററിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ മസ്കത്തിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങളിലൊന്നായ ഡി ഡി എയുടെ  മെഗാ ഇവന്‍റ് 'ഡി ഡി എ ലാ ഫെസ്റ്റ്' ഈ മാസം 26ന് ഖുറം സിറ്റി ആംഫിതിയേറ്ററിൽ നടക്കും. നൃത്തത്തിന്‍റെയും സർഗ്ഗാത്മകതയുടെയും അതിശയകരമായ പ്രകടനമായിരിക്കും ഈ ഇവന്‍റ് എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് രക്ഷിതാക്കളുടെ നൃത്ത പ്രകടനമാണ്.

ADVERTISEMENT

നൃത്ത ലോകത്തെ പ്രശസ്തരായ തുഷാർ ഷെട്ടിയും രോഹൻ രോഹൻ റൊക്കഡെയും മുഖ്യാതിഥികളാകും. പ്രശസ്ത കൊറിയോഗ്രാഫർമാരുടെ മാർഗ്ഗനിർദ്ദേശത്തിൽ പരിശീലനം നേടിയ 200ലധികം വിദ്യാർഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കും. നാല് മുതൽ 73 വയസ്സുവരെയുള്ളവരുടെ നൃത്ത പരിപാടികൾക്ക് ഖുറം ആംഫി തിയേറ്റർ സാക്ഷ്യം വഹിക്കുമെന്ന് ടീം ഡി ഡി എ വക്താവ് അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും. 'ഡി ഡി എ ലാ ഫെസ്റ്റ്' എൻ എച്ച് പി ഇവന്‍റുമായി സഹകരിച്ചാണ് നടത്തുന്നതെന്നും സംഘാടകർ വ്യക്തമാക്കി.

English Summary:

DDA's mega event on April 26th