ദോഹ ∙ ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ മഴ. രാജ്യത്തിന്റെ തെക്ക് -വടക്കൻ പ്രദേശങ്ങളിൽ ആണ് കാറ്റും മഴയും ശക്തി പ്രാപിക്കുന്നത്. ദുഖാൻ, അൽ റുവൈസ്, സിമെയ്സ്മ തുടങ്ങി ഒട്ടുമിക്ക വടക്കൻ പ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ മഴ കനത്തു. ഇടിയോട് കൂടിയ മഴക്കൊപ്പം കാറ്റും കനത്തു. കാറ്റ് കനത്തതിനാൽ പലയിടങ്ങളിലും ദൂരകാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ മഴ. രാജ്യത്തിന്റെ തെക്ക് -വടക്കൻ പ്രദേശങ്ങളിൽ ആണ് കാറ്റും മഴയും ശക്തി പ്രാപിക്കുന്നത്. ദുഖാൻ, അൽ റുവൈസ്, സിമെയ്സ്മ തുടങ്ങി ഒട്ടുമിക്ക  വടക്കൻ പ്രദേശങ്ങളിലും  ഇന്ന് ഉച്ചയോടെ മഴ കനത്തു. ഇടിയോട് കൂടിയ മഴയ്‌ക്കൊപ്പം കാറ്റും കനത്തു. കാറ്റ് കനത്തതിനാൽ പലയിടങ്ങളിലും ദൂരകാഴ്ച 3 കിലോമീറ്ററിൽ താഴെ എത്തി. വടക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് 45 മില്ലിലീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ദോഹ നഗരത്തിലും മഴ ലഭിച്ചു. ബുധനാഴ്ചയും കനത്ത മഴക്ക് സാധ്യത ഉള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary:

Rain Expected in Qatar