മസ്‌കത്ത്∙ ആലപ്പുഴ വെൺമണി താഴം കണ്ണങ്ങാട്ട് ഹൗസിൽ രാജേഷ് രാധാകൃഷ്ണൻ (40) ഹൃദയാഘാതം മൂലം ഒമാനിലെ റൂവിയിൽ അന്തരിച്ചു. റൂവിയിലെ റസ്റ്ററന്‍റ് ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടന്‍റായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു രാജേഷ് രാധാകൃഷ്ണൻ. പിതാവ്: രാധാകൃഷ്ണൻ പിള്ള. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ആലപ്പുഴ  വെൺമണി താഴം കണ്ണങ്ങാട്ട് ഹൗസിൽ രാജേഷ് രാധാകൃഷ്ണൻ (40) ഹൃദയാഘാതം മൂലം ഒമാനിലെ റൂവിയിൽ അന്തരിച്ചു. റൂവിയിലെ റസ്റ്ററന്‍റ് ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടന്‍റായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു രാജേഷ് രാധാകൃഷ്ണൻ. പിതാവ്: രാധാകൃഷ്ണൻ പിള്ള. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ ചന്ദ്രൻ. മക്കൾ: ദക്ഷിത്, ദക്ഷിത. സഹോദരങ്ങൾ: ജയകൃഷ്ണൻ, രശ്മി രാധാകൃഷ്ണൻ. ഭൗതിക ശരീരം തുടർനടപടികൾക്ക് ശേഷം വെൺമണിയിലുള്ള വസതിയിൽ  ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക്  സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

Alappuzha native have passed away in Oman